Uncategorizedഗണേശ് കുമാറിന്റെ പേരിലെ പേജ് പ്രത്യക്ഷപ്പെട്ടപ്പോൾ ലൈക്ക് അടിച്ചത് ആയിരങ്ങൾ; പിന്തുണയ്ക്കുന്നവരുടെ എണ്ണം പതിനായിരം കടന്നപ്പോൾ ബാലകൃഷ്ണ പിള്ളയുടെ ചിത്രമായുള്ള പേജിൽ ഉഷാ മോഹൻദാസ് എന്ന പേരുമാറ്റം; പിള്ളയുടെ പാർട്ടിയിലെ പ്രശ്‌നത്തിന് കാരണം മുന്നോക്ക കോർപ്പറേഷനിലെ നിയമനം; ഗണേശിനെ രാഷ്ട്രീയമായി തകർക്കാൻ ചേച്ചി എത്തുമ്പോൾആർ പീയൂഷ്17 Dec 2021 1:30 PM IST