SPECIAL REPORTആദായ നികുതി വകുപ്പ് കണ്ടെത്തിയത് 110 കോടിയുടെ അനധികൃത നിക്ഷേപം; പിന്നാലെ മലപ്പുറം എആർ നഗർ സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവെച്ചു; രാജിവെച്ചത് മുസ്ലിംലീഗിലെ കെ ടി ലത്തീഫ്; കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി സഹകരണ വകുപ്പുംമറുനാടന് മലയാളി30 July 2021 3:36 PM IST
Uncategorizedഎആർ നഗർ ബാങ്കിലെ തട്ടിപ്പു പുറത്തുവരാതിരിക്കാൻ ലീഗ് അനുഭാവിയെ സഹകരണ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയ നയതന്ത്രം; മന്ത്രിയുടെ സെക്രട്ടറിയുടെ മകന് ലീഗ് ബാങ്കിൽ ജോലി നൽകി പ്രത്യുപകാരം; സഹകരണ രജിസ്ട്രാറെ തള്ളി വിരമിച്ച സെക്രട്ടറിയെ അഡ്‌മിനിസ്‌ട്രേറ്റർ ഓഫീസറാക്കിയത് കടകംപള്ളി; മലപ്പുറത്തേത് സിപിഎം-മുസ്ലിം ലീഗ് സഹകരണ കൊള്ളജംഷാദ് മലപ്പുറം5 Aug 2021 12:08 PM IST
Politicsമുഖ്യമന്ത്രി പറഞ്ഞത് തമാശ; ഇത്തരത്തിൽ പലപ്പോഴും പറയാറുണ്ടെന്ന് കെ ടി ജലീൽ; ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട രേഖകൾ നാളെ ഇ.ഡിക്ക് കൈമാറും; ഇ.ഡി ആവശ്യപ്പെട്ടതുകൊണ്ടാണ് തെളിവുകൾ കൈമാറുന്നത്; സിപിഎമ്മിന്റെ അസംതൃപ്തിക്കിടയിലും ഇഡിയുമായി സഹകരിക്കാൻ ഒരുങ്ങി ജലീൽമറുനാടന് മലയാളി8 Sept 2021 3:12 PM IST
Uncategorizedപരിശോധനയ്ക്ക് എത്തിയ വനിതാ ഉദ്യോഗസ്ഥയെ തടഞ്ഞുവച്ച് അപമാനിച്ചിട്ടും തെളിവില്ലെന്ന് പൊലീസ്; ഒടുവിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി സിസി ടിവി ദൃശ്യങ്ങൾ കൈമാറി ആദായ നികുതി വകുപ്പ്; എ ആർ നഗർ സഹകരണ ബാങ്ക് സംഭവത്തിൽ ട്വിസ്റ്റ്ജംഷാദ് മലപ്പുറം12 Dec 2021 6:59 PM IST