You Searched For "എ പത്മകുമാർ"

ശബരിമല സ്ത്രീ പ്രവേശനം വേണമെന്ന് പറഞ്ഞ മെമ്പറും ജയിലിലായി; ശങ്കരദാസും അറസ്റ്റിലായി 90 ദിവസം കഴിഞ്ഞാലേ കുറ്റപത്രം നല്‍കൂ; പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ഉറപ്പാക്കാനുള്ള നീതി ബോധവും ചര്‍ച്ചകളില്‍; ശബരിമല കൊള്ളക്കേസില്‍ ഇനി എന്ത്? ഇഡി നീക്കങ്ങളില്‍ ആകാംക്ഷ
ശങ്കരദാസിനെ തൊടാന്‍ മടിച്ച് പോലീസ്; മകന്‍ എസ്പി ആയതുകൊണ്ടാണോ ഈ വിട്ടുവീഴ്ച? ഹൈക്കോടതിയുടെ വിമര്‍ശനം കിട്ടിയിട്ടും അനങ്ങാതെ അന്വേഷണസംഘം; ജാമ്യഹര്‍ജിയില്‍ വിധി വന്ന ശേഷം മാത്രം അറസ്റ്റ്; കൊച്ചി കമ്മീഷണറുടെ അച്ഛന്‍ ഐസിയുവില്‍
തന്ത്രിയെ കരുവാക്കി രക്ഷപ്പെടാന്‍ നോക്കി; പത്മകുമാറിന്റെയും സംഘത്തിന്റെയും കള്ളക്കളി പൊളിച്ചടുക്കി അന്വേഷണ സംഘം; ശബരിമലയില്‍ നടന്നത് ഉന്നതതല സ്വര്‍ണ്ണക്കൊള്ള; മിനുട്‌സില്‍ വരെ തിരുത്തല്‍; പ്രതികള്‍ ബംഗളൂരുവില്‍ ഒത്തുകൂടിയത് തെളിവ് നശിപ്പിക്കാന്‍; ദൈവ തുല്യന്‍ തന്ത്രിയല്ല