Politicsകോൺഗ്രസ് നേതൃത്വത്തിന് അന്ത്യശാസനം നൽകി പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ്; താൻ ഉയർത്തുന്ന വിഷയങ്ങളിൽ രണ്ട് ദിവസത്തിനകം പരിഹാരം കാണമെന്ന് എ.വി. ഗോപിനാഥ്; പെരിങ്ങോട്ടു കുറിശ്ശി പഞ്ചായത്തിലെ 11 കോൺഗ്രസ് അംഗങ്ങളും രാജിഭീഷണിയുമായി രംഗത്ത്; ഗോപിനാഥിനൊപ്പം 42 കൊല്ലമായി കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തും നഷ്ടമായേക്കുംമറുനാടന് മലയാളി4 March 2021 2:54 PM IST