Politicsഎം വി ആറിന്റെ മകൻ സിഎംപി നേതാവായി പ്രവർത്തിക്കുന്നത് തടയണമെന്ന് പൊലീസിന് പരാതി; സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറിയെന്ന് സ്വയം പ്രഖ്യാപിച്ചു പാർട്ടിയുടെ പേര് ഉപയോഗിച്ചു പരിപാടികളും വാർത്താസമ്മേളനവും നടത്തിയെന്ന് പരാതിഅനീഷ് കുമാര്‍8 Nov 2021 9:35 AM IST