Top Storiesനരവനെയുടെ പുസ്തകത്തിലെ ഉള്ളടക്കം വായിച്ചു; എപ്സ്റ്റീന് ഫയലുകളെ കുറിച്ചുള്ള പ്രസ്താവനയും ഭരണപക്ഷത്തെ നോവിച്ചു; ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണം; മത്സരിക്കുന്നതില്‍ നിന്നും വിലക്കണം; ആവശ്യവുമായി ബിജെപി; പ്രമേയ നോട്ടീസ് നല്കി നിഷികാന്ത് ദുബെ എംപി; ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന സമീപനമെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ഡെസ്ക്12 Feb 2026 1:20 PM IST