Politicsസ്വന്തം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെന്ന രീതിയിൽ മറ്റു മണ്ഡലങ്ങളിൽ പോയി കൊണ്ടു പിടിച്ച് പ്രവർത്തനം; ദേശീയ സംസ്ഥാന നേതാക്കൾ എത്തുമ്പോൾ വേദിയിൽ ഇടിച്ചു കയറി പടത്തിൽ നിറയും; ഗ്രൂപ്പ് ഭേദമന്യേ പത്തനംതിട്ടയിലെ കോൺഗ്രസിൽ നടക്കുന്ന കലാപരിപാടിക്കെതിരേ എഐസിസിക്ക് പരാതി; രഹസ്യമായി അന്വേഷിച്ച് താരിഖ് അൻവറും ഐവാൻ ഡിസൂസയുംശ്രീലാല് വാസുദേവന്‍29 March 2021 3:02 PM IST