You Searched For "എഐസിസി"

ഞാനാണ് പ്രസിഡന്റ്, എന്നോട് നേരിട്ട് സംസാരിക്കാം, മാധ്യമങ്ങളിലൂടെയല്ല; ജി-23 നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് സോണിയാഗാന്ധി; സോണിയയുടെ വിമർശനം വിമതനേതാക്കളുടെ സാന്നിദ്ധ്യത്തിൽ; പുതിയ പ്രസിഡന്റിനെ അടുത്ത സെപ്റ്റംബറിൽ തെരഞ്ഞെടുക്കാനും പ്രവർത്തകസമിതി തീരുമാനം; കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നവംബർ ഒന്ന് മുതൽ
സുധാകരന് മൂക്കുകയറിടാനുള്ള നീക്കത്തെ മുന്നിൽനിന്നും നയിക്കാൻ ഉമ്മൻ ചാണ്ടി; ഗ്രൂപ്പുകളുടെ ചിറകരിയുന്ന കെപിസിസി പുനഃസംഘടന അനുവദിക്കില്ല; ചെന്നിത്തലയ്ക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും ഡൽഹിയിൽ; ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്താൻ ഒറ്റക്കെട്ടായി ഇരുവരും
ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു; മുല്ലപ്പള്ളിയും സുധീരനും ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതിനെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് കെ സുധാകരൻ; രണ്ടാമൂഴം ഇടതു പക്ഷം ജയിച്ചുവെന്നത് ജനാധിപത്യ വിശ്വാസികളെ അലട്ടി; ആ തളർച്ച പ്രസ്ഥാനത്തെയും ബാധിച്ചിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷൻ
ഗുജറാത്തിലും ഹിമാചലിലും താരപ്രചാരകനല്ല; എൻഎസ് യു ക്ഷണം നിരസിച്ചു; ആരാണ് മികച്ചവരെന്ന് പാർട്ടിക്ക് നന്നായി അറിയാമെന്ന് ശശി തരൂർ; വിവാദം അനാവശ്യമെന്ന് കോൺഗ്രസ് നേതൃത്വം