INVESTIGATIONരേഷ്മയെ കാണാതായ സമയത്ത് പുഴയിലൂടെ ഒരു യുവതിയുടെ മൃതദേഹം ഒഴുകിയെത്തി; അത് സംസ്കരിച്ചത് അജ്ഞാത മൃതദേഹമെന്ന നിലയില്‍; അന്ന് എടുത്തു സൂക്ഷിച്ച എല്ലിന് കഷ്ണം തുണയായി; ആ ഒഴുകി വന്ന മൃതദേഹം മൊയോലം ഉന്നതിയിലെ രാമന്റെ മകളുടേത് തന്നെ; എണ്ണപ്പാറയിലെ രേഷ്മയെ കൊന്ന പ്രതി 15 കൊല്ലത്തിന് ശേഷം കുടുങ്ങി; കേരളാ പോലീസിന് മറ്റൊരു തിലകക്കുറി; ബിജു പൗലോസ് അഴിക്കുള്ളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ17 May 2025 11:28 AM IST