SPECIAL REPORTശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വമേധയാ പുതിയ കേസെടുക്കുമെന്ന് ഹൈക്കോടതി; സര്‍ക്കാറിനെയും ദേവസ്വം ബോര്‍ഡിനെയും, ദേവസ്വം വിജിലന്‍സിനെയും എതിര് കക്ഷികളാക്കും; ഗൂഢാലോചന ഉള്‍പ്പെടെ പരിശോധിക്കാനും നീക്കം; കോടതി നടപടികള്‍ നടന്നത് അടച്ചിട്ട മുറിയില്‍; കേസ് ഇനി നവംബര്‍ 15ന് പരിഗണിക്കുംമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 2:33 PM IST