Top Storiesഒറ്റ രാത്രികൊണ്ട് സോനം വാങ്ചൂക്ക് അര്‍ബന്‍ നക്സലൈറ്റും, ചൈനീസ് അനുകൂലിയും, രാജ്യദ്രോഹിയുമായി; വാങ്ചുക്കിന്റെ എന്‍ജിഒയുടെ എഫ് സി ആര് എ ലൈസന്‍സ് റദ്ദാക്കി ആഭ്യന്ത്ര മന്ത്രാലയം; ലഡാക്ക് സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചന സംശയിച്ച് കേന്ദ്രസര്‍ക്കാര്‍; സംഘര്‍ഷം ശക്തമായപ്പോള്‍ വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചതിലും സന്ദേഹംമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 8:20 PM IST