INVESTIGATIONപഹല്‍ഗാമില്‍ ഭീകരര്‍ എത്തിയത് ആക്രമണത്തിന് ഒരാഴ്ച മുമ്പേ; ബൈസരണില്‍ എത്തി വിനോദസഞ്ചാരികളുടെ വരവും പോക്കും നിരീക്ഷിച്ചു; പതിവായി പാക്കിസ്ഥാനിലെ ബോസുമാരുമായി സാറ്റലൈറ്റ് ഫോണില്‍ ബന്ധപ്പെട്ടു; ആക്രമണം ഐഎസ്ഐയുടെ നിര്‍ദ്ദേശത്തില്‍ ലഷ്കറി തോയിബ ആസൂത്രണം ചെയ്തത്; കഴിഞ്ഞ വര്‍ഷത്തെ സോനാമാര്‍ഗ് ഭീകരാക്രമണവുമായി ബന്ധമെന്നും എന്ഐഎമറുനാടൻ മലയാളി ബ്യൂറോ2 May 2025 8:26 PM IST