In-depthവേശ്യാവൃത്തി ആരോപിച്ച് സ്ത്രീകളെ പരസ്യമായി മൊട്ടയടിപ്പിച്ച കാലം; നോമ്പെടുക്കാത്ത കുട്ടിയുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ കാലം; സദാചാര ആങ്ങളമാരായി അഴിഞ്ഞാട്ടം; എന്‍ഡിഎഫിന് ഷോക്ക് കൊടുത്തത് വെറും 20 വയസ്സുള്ള ഒരു പെണ്‍കുട്ടി! കാല്‍നൂറ്റാണ്ടിനു ശേഷം തസ്നിബാനു കേസ് ചര്ച്ചയാവുമ്പോള്എം റിജു19 July 2025 12:08 PM IST