Lead Storyനാളെ പുലര്‍ച്ചെ ഇറാനില്‍ വധശിക്ഷ; പ്രക്ഷോഭത്തില്‍ പങ്കെടുത്ത 26-കാരനെ തൂക്കിലേറ്റാന്‍ ഉത്തരവ്; കുടുംബത്തിന് നല്‍കിയത് വെറും 10 മിനിറ്റ്; അഭിഭാഷകയായ സഹോദരിയെ പോലും ഫയല്‍ കാണിച്ചില്ല; വെറും നാല് ദിവസം കൊണ്ട് വിചാരണ തീര്‍ത്ത് ഭരണകൂടം; എര്ഫാന് സുല്‍ത്താനിയുടെ വധശിക്ഷയിലൂടെ പ്രക്ഷോഭകരെ പാഠം പഠിപ്പിക്കാന്‍ ഖമേനി; പ്രതിഷേധം തുടരണമെന്നും സഹായം ഉടനെത്തുമെന്നും ട്രംപ്മറുനാടൻ മലയാളി ഡെസ്ക്13 Jan 2026 11:15 PM IST