You Searched For "എറണാകുളം"

കലക്ടറായി ഭർത്താവ്; ജില്ലാ ഡവലപ്‌മെന്റ് കമ്മീഷ്ണറായി ഭാര്യ;  എറണാകുളം ജില്ലയുടെ ഭരണസാരഥ്യം ദമ്പതികളുടെ കയ്യിൽ; അഫ്‌സാന ജാഫർ ദമ്പതികൾക്ക് എറണാകുളത്തിന്റെ വികസനം ഇനി കുടുംബകാര്യം
14 നിയമസഭാ മണ്ഡലങ്ങൾ ഉള്ള ജില്ലയിൽ സിപിഎമ്മിന് 20 ഏരിയാ കമ്മിറ്റികൾ; ഒരു മണ്ഡലത്തിൽ തന്നെ രണ്ടും മൂന്നും ഏരിയകൾ; ഏകോപനം ബുദ്ധിമുട്ടായതോടെ ഏരിയകൾ ലയിപ്പിക്കാൻ ഒരുങ്ങി എറണാകുളത്തെ സിപിഎം; നിഷ്‌ക്രിയരായവർക്കെതിരെ നടപടി വരും
കോവിഡ് ബാധിതനായി മൂറിയിൽ അടച്ചിരുന്നതതോടെ മാറ്റങ്ങൾ കണ്ടുതുടങ്ങി; അച്ഛന് മരുന്നുവാങ്ങാനായി പോയത് പേഴ്‌സും മൊബൈലും എടുക്കാതെ; എറണാകുളം സ്വദേശി അച്ചുവിനെ കാണാതായിട്ട് 9 ദിവസം; അപകടസാധ്യത തള്ളി പൊലീസ്;  ആശങ്കയിൽ കുടുംബം
സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിൽ പൊട്ടിത്തെറി; ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ നേതാവ് സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി; ജില്ലാ സെക്രട്ടറിയായി സി എൻ മോഹനൻ തുടരും