You Searched For "എറണാകുളം"

പെരുമ്പാവൂരിൽ ക്രൈസ്തവ ദേവാലയത്തിൽ മോഷണ ശ്രമം; അലാം ശബ്ദിച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു; പിന്നാലെ വാതിൽ പൊളിച്ച് കയറി വീട്ടിലും മോഷണ ശ്രമം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം; രണ്ട് ആസാം സ്വദേശികൾ പിടിയിൽ
ഒരാളില്‍ നിന്ന് ആയിരം രൂപ വെച്ച് ഇരുപത് പേരില്‍ നിന്നും കൈക്കൂലി ചോദിച്ചുവാങ്ങി; തൊഴിലാളികളുടെ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ എറണാകുളം അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സ് പിടിയില്‍
സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമടിച്ചു; തുക കൈപ്പറ്റി ഒരാഴ്ചയ്ക്കകം വാഹനാപകടത്തിൽപ്പെട്ടു; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
എറണാകുളം ജില്ലാ പഞ്ചായത്തിലേക്കും കൊച്ചി നഗരസഭയിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്; ജോസ് വിഭാഗത്തിന് മൂന്ന് സീറ്റ്: കൊച്ചി കോർപറേഷനിൽ 74 ഡിവിഷനുകളിൽ 56ലും സിപിഎം