You Searched For "എലിസബത്ത് രാജ്ഞി"

ഭിന്നിച്ചു നിന്ന കൊച്ചുമക്കളെ മരണത്തിലൂടെ ഒന്നിപ്പിച്ച് രാജ്ഞി; ചാൾസിന്റെ ഉഗ്ര ശാസനക്ക് മുൻപിൽ മുട്ടു മടക്കി വില്യമും ഹാരിയും ഭാര്യമാർക്കൊപ്പം ഒരുമിച്ച് വിൻഡ്സർ കൊട്ടാരത്തിന് മുന്നിലൂടെ നടന്നു; കറുത്ത വസ്ത്രമണിഞ്ഞ് കെയ്റ്റും മേഗനും ബ്രിട്ടണിലെ രാജഭക്തർക്ക് ആവേശം വിതറിയപ്പോൾ
വെസ്റ്റ്മിനിസ്റ്റർ അബെയിലെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം രാജ്ഞിയൂടെ മൃതദേഹം വിൻഡ്സർ കാസിലിലേക്ക് കൊണ്ടുപോകും; കൊട്ടാരത്തിലെ സെയിന്റ് ജോർജ് ചാപ്പലിൽ അന്ത്യവിശ്രമം; ചടങ്ങുകൾ 19 ന് തന്നെ; എലിസബത്ത് രാജ്ഞിക്ക് യാത്രാമൊഴി പറയാൻ ബ്രിട്ടൻ
ബാൽമോറൽ കൊട്ടാരത്തിൽ നിന്നും എലിസബത്ത് രാജ്ഞിയുടെ ഭൗതിക ദേഹവുമായി വിലാപയാത്ര; വിട പറയാൻ വഴിയരികിൽ ആയിരങ്ങൾ; എഡിൻബറോയിലെ ഹോളിറൂഡ് കൊട്ടാരത്തിലെത്തിക്കും; സംസ്‌കാര ചടങ്ങുകൾ ലണ്ടനിൽ; രാജ്ഞിക്ക് യാത്രാമൊഴി നൽകാൻ ബ്രിട്ടൻ
രാജ്ഞിയുടെ മൃതദേഹം അടങ്ങിയ പെട്ടി ആദ്യമായി കൊട്ടാരത്തിനു പുറത്തേക്ക് എടുത്തപ്പോൾ ഒരു നോക്കു കാണാൻ വഴിനീളെ തടിച്ചു കൂടിയത് പതിനായിരങ്ങൾ; എഡിൻബർഗിലെ ഹോളിറോഡ് ഹൗസിൽ ഇന്നലെ രാത്രി മുഴുവൻ പൊതു ദർശനത്തിനു വച്ചു; ആറു മണിക്കൂർ കൊണ്ട് 175 മൈൽ താണ്ടി സ്‌കോട്ടിഷ് പ്രദേശം അവസാനിച്ചു
ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ പരിപാടി എന്ന റെക്കോർഡിനൊരുങ്ങി എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം; പ്രതീക്ഷിക്കുന്നത് 400 കോടിയിലേറെ കാഴ്‌ച്ചക്കാരെ; സിറിയയ്ക്കും അഫ്ഗാനിസ്ഥാനും വെനിൻസുലയ്ക്കും ക്ഷണമില്ല
പട്ടാള യൂണിഫോം അണിഞ്ഞ് എല്ലാവരും സല്യുട്ട് ചെയ്തപ്പോൾ കറുത്ത കോട്ട് മാത്രം ധരിച്ച് തലകുനിച്ച് രാജ്ഞിയുടെ ഒരു മകനും രാജാവിന്റെ ഒരു മകനും; പെണ്ണു കേസിൽ പെട്ട ആൻഡ്രുവിനും കുടുംബത്തെ തള്ളിയ ഹാരിക്കും നാണക്കേട്; ഹാരിയുടെ കൈപിടിച്ച് ആശ്വസിപ്പിച്ച് കൂടെ നടന്ന് മേഗൻ; എലിസബത്ത് രാജ്ഞിക്ക് വേണ്ടി കുടുംബം ഒരുമിക്കുമ്പോൾ
തളർന്നു വീണിട്ടും പിന്മാറാതെ; ഡാഡി പറഞ്ഞു കേട്ട് ചെറുപ്പം മുതലേ രാജ്ഞിയെ സ്നേഹിച്ചു തുടങ്ങിയ തോമസ് കാട്ടിക്കാരൻ വെസ്റ്റ് മിനിസ്റ്റർ അബിയിൽ മൃതദേഹത്തിന് മുന്നിൽ കുഴഞ്ഞു വീണു; ചാനലുകൾ തത്സമയ സംപ്രേഷണവും നിർത്തി; കോവിഡ് ബാധിതനായി ആരോഗ്യം നഷ്ടമായിട്ടും രാജ്ഞിയെ കാണാൻ നടത്തിയത് സമാനതകളില്ലാത്ത ത്യാഗം
മരണ ക്കിടക്കയിൽ എലിസബത്ത് രാജ്ഞി തന്റെ മകൻ ചാൾസിന് രണ്ട് കത്തുകൾ എഴുതി; കത്തിന്റെ ഉള്ളടക്കം അതീവ രഹസ്യം; ചാൾസ് മരണ വിവരം അറിഞ്ഞത് കൂണുകളുമായി മടങ്ങുമ്പോൾ; എലിസബത്ത് രാജ്ഞിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്