You Searched For "എല്‍ഡിഎഫ്"

വാക്കേറ്റവും ഏറ്റുമുട്ടലും ചാണക വെളള പ്രയോഗവും അടക്കം നാടകീയ രംഗങ്ങള്‍; സംഘര്‍ഷത്തെ തുടര്‍ന്ന് മുള്‍മുനയില്‍ നിന്ന് ചുങ്കത്തറ പഞ്ചായത്ത്; യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത് വൈസ്പ്രസിഡന്റ്;. എല്‍ ഡി എഫിന് ഭരണം നഷ്ടമായി; കൂറുമാറ്റത്തിന് പിന്നില്‍ പി വി അന്‍വറെന്ന് സിപിഎം
വരാന്‍ പോകുന്ന മാറ്റത്തിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ, എല്ലാ നിക്ഷേപകരേയും സ്വാഗതം ചെയ്യുന്നു; എല്‍ഡിഎഫ് പ്രതിപക്ഷത്ത് ആകുമ്പോഴും ഇതുപോലെ പിന്തുണ വേണം: വി ഡി സതീശന്‍
ബംഗാള്‍ മോഡലിലേക്ക് അധികദൂരമില്ല..! തുടര്‍ഭരണത്തില്‍ പാര്‍ട്ടിയും നേതാക്കളും ജനങ്ങളില്‍ നിന്നകന്നു; ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന് സിപിഐ; മുഖ്യമന്ത്രിക്കെതിരായ ആക്ഷേപങ്ങള്‍ ഗൗരവതരം
കടുത്ത ജീര്‍ണത നേരിടുന്ന സിപിഎം മാത്രമാണ് മുന്നിലുള്ള വഴിയെന്നു ചിന്തിച്ചിരുന്നാല്‍ സിപിഐയുടെ ഭാവി അപകടത്തിലാകും; സിപിഐയില്‍ മാറ്റത്തിന്റെ കാറ്റോ? ഇടതു മുന്നണിയെ രണ്ടാമന്‍ തകര്‍ക്കുമോ?