You Searched For "എല്‍ഡിഎഫ്"

നിലമ്പൂരിന്റെ നാഥനാര്? ആര്യാടന്‍ ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ? അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്‍വര്‍ എത്ര വോട്ടുപിടിക്കും? എന്‍ഡിഎ നിലമെച്ചപ്പെടുത്തുമോ? ഭരണവിരുദ്ധ വികാരമുണ്ടോാ? മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേ ഫലം അറിയാം
നിലമ്പൂരില്‍ പ്രചരണം കത്തിക്കയറുന്നു! ആര്യാടന്‍ ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ, അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്‍വര്‍ എത്ര വോട്ടുപിടിക്കും, എന്‍ഡിഎ നിലമെച്ചപ്പെടുത്തുമോ? നിലമ്പൂരിന്റെ ജനമനസ്സറിഞ്ഞ മറുനാടന്‍ അഭിപ്രായ സര്‍വേ ഫലം നാളെ
ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണക്കാനുള്ള വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനം പ്രചരണ രംഗത്ത് ആയുധമാക്കാന്‍ എല്‍ഡിഎഫ്; ലക്ഷ്യം പരമ്പരാഗത സുന്നി വോട്ടര്‍മാരെ ലക്ഷ്യമിട്ട്; ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കന്‍ തീരുമാനിച്ചു അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപിയും; പ്രചരണം അടുത്തഘട്ടത്തിലേക്ക് കടക്കുന്നു
സ്മാര്‍ട്ട് സിറ്റി റോഡുകളിലെ ക്രെഡിറ്റ് തര്‍ക്കത്തിന് ഇടയാക്കിയത് മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്റെയും മാത്രം ഫള്ക്സുകള്‍; എം ബി രാജേഷ് പരാതി പറഞ്ഞപ്പോള്‍ വിവാദം; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ കണ്‍വെന്‍ഷനില്‍ ഗണേഷ് കുമാറിന്റെ ഫ്ളക്സില്‍ മുഖ്യമന്ത്രി ചൊടിച്ചത് മന്ത്രിസഭയ്ക്കുള്ളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍; എല്‍ഡിഎഫില്‍ ഇത് ഫ്ളക്സുകള്‍ വിവാദമാകുന്ന കാലം
മംഗലശേരി നീലകണ്ഠന്‍മാരും അയ്യപ്പന്‍കോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം.സ്വരാജിനു നന്ദി; മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനമെന്ന് കെ ആര്‍ മീര
പ്രമുഖ പാര്‍ട്ടിക്ക് സിറ്റിംഗ് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ അന്വേഷിക്കുന്നു.....(ചിഹ്നം പ്രശ്‌നമല്ല); നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്ന എല്‍ഡിഎഫിനെ പരിഹസിച്ച് ഒഎല്‍എക്‌സ് പരസ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
തുടര്‍ഭരണം കിട്ടാതിരിക്കാന്‍ വിഎസിനെ ഒറ്റിയ യൂദാസുമാര്‍ ആര്? കയ്യില്‍ കഠാരയോ കത്തികളോ മിന്നിച്ചിതറും വെടിയുണ്ടയോ ഒന്നുമില്ലാതെ നടന്നുനീങ്ങിയ വി എസ്;  പിണറായിക്കെതിരെ ഒളിയമ്പെയ്ത് ജി.സുധാകരന്റെ പുതിയ കവിത; കലാകൗമുദി ആഴ്ച്ചപ്പതിപ്പിലെ കവിതയില്‍ നിറയുന്നത് രൂക്ഷ വിമര്‍ശനം
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് എന്ന ഒറ്റപ്പേര് ഉറപ്പിച്ച് യുഡിഎഫ്; സ്ഥാനാര്‍ഥിയെ എഐസിസി തിങ്കളാഴ്ച്ച പ്രഖ്യാപിക്കും; എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണായം യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് ശേഷം മാത്രം; മെയ് 30ലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെത്തും; സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ താല്‍പ്പര്യമില്ലാതെ ബിജെപിയും
എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കി ഞെട്ടിച്ചു; പിന്നാലെ മുഹമ്മദ് റിയാസ് അടക്കം ചില മന്ത്രിമാരെ നീക്കി പിണറായി സര്‍ക്കാര്‍ മുഖം മിനുക്കുമെന്ന് അഭ്യൂഹം; ഷംസീറിനെ നീക്കി കെ കെ ശൈലജയെ സ്പീക്കറാക്കും? തുടര്‍ഭരണത്തിന് തന്ത്രങ്ങള്‍ മുറുക്കി മന്ത്രിസഭാ പുന: സംഘടനയ്ക്ക് എല്‍ഡിഎഫ് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച ഹൈക്കോടതി അഭിഭാഷകനെ തൊടാന്‍ പോലീസിന് മടിയോ? ഹെക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ അവസരമൊരുക്കുന്നു; യുഡിഎഫ് കാലത്തെ ഗവണ്‍മെന്റ് പ്ലീഡര്‍ നൗഷാദിന് എല്‍ഡിഎഫ് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുന്നുവോ?
ബിജെപി പിന്തുണയോടെ തൊടുപുഴയില്‍ യുഡിഎഫ് അവിശ്വാസം പാസായി; എല്‍ഡിഎഫ് ചെയര്‍പേഴ്സണ്‍ പുറത്ത്; അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തത് നാല് ബിജെപി കൗണ്‍സിലര്‍മാരടക്കം 18 പേര്‍