STATEഅയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷം നേടുമെന്ന് ഐക്യമുന്നണി ക്യാമ്പ്; അമരമ്പലവും കരുളായിയും ഒഴികെ ബാക്കി ആറിടത്തും ലീഡ് എടുക്കും; 2000 വോട്ടിന് ജയിക്കുമെന്ന് ഇടതുമുന്നണി; അന്‍വറിന് കാണുന്നത് പതിനായിരത്തോളം വോട്ട്; നിലമ്പൂരില്‍ അവസാന കണക്കൂകൂട്ടലില്‍ കൂടുതല്‍ ആത്മവിശ്വാസം യുഡിഎഫിന്എം റിജു21 Jun 2025 6:15 AM IST
STATEപോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും ലീഡ് കിട്ടും; യുഡിഎഫ് വോട്ടുകള്‍ കുറഞ്ഞപ്പോള്‍ പാര്‍ട്ടി കേഡര്‍ വോട്ടുകള്‍ ക്യത്യമായി വീണു; എം സ്വരാജ് രണ്ടായിരത്തില്‍ താഴെ വോട്ടിന് ജയിക്കുമെന്ന് എല്‍ഡിഎഫ്; പാര്‍ട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന് എം വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 4:17 PM IST
STATEനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമകണക്ക് പുറത്ത്; സംസ്ഥാനത്തെ സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങ്; തെരഞ്ഞടുപ്പു പ്രക്രിയയിലെ ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തം ആര്‍ക്ക് തുണയാകും?മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 4:08 PM IST
KERALAMവീണ്ടും തെരുവ് നായയുടെ ആക്രമണം: പതിനൊന്ന് പേര്‍ക്ക് കടിയേറ്റു; കണ്ണൂര്‍ കോര്പറേഷന് കൗണ്‍സില്‍ യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു; പുറത്ത് എല്‍.ഡി.എഫ് - ബി.ജെ.പി പ്രതിഷേധംസ്വന്തം ലേഖകൻ18 Jun 2025 1:33 PM IST
Surveyനിലമ്പൂരിന്റെ നാഥനാര്? ആര്യാടന് ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ? അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്‍വര്‍ എത്ര വോട്ടുപിടിക്കും? എന്‍ഡിഎ നിലമെച്ചപ്പെടുത്തുമോ? ഭരണവിരുദ്ധ വികാരമുണ്ടോാ? മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേ ഫലം അറിയാംമറുനാടൻ മലയാളി ഡെസ്ക്16 Jun 2025 11:42 AM IST
Surveyനിലമ്പൂരില്‍ പ്രചരണം കത്തിക്കയറുന്നു! ആര്യാടന് ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ, അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്‍വര്‍ എത്ര വോട്ടുപിടിക്കും, എന്‍ഡിഎ നിലമെച്ചപ്പെടുത്തുമോ? നിലമ്പൂരിന്റെ ജനമനസ്സറിഞ്ഞ മറുനാടന്‍ അഭിപ്രായ സര്‍വേ ഫലം നാളെമറുനാടൻ മലയാളി ഡെസ്ക്15 Jun 2025 5:13 PM IST
STATEആര്യാടന് ഷൗക്കത്തിനെ പിന്തുണക്കാനുള്ള വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനം പ്രചരണ രംഗത്ത് ആയുധമാക്കാന്‍ എല്‍ഡിഎഫ്; ലക്ഷ്യം പരമ്പരാഗത സുന്നി വോട്ടര്‍മാരെ ലക്ഷ്യമിട്ട്; ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കന്‍ തീരുമാനിച്ചു അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപിയും; പ്രചരണം അടുത്തഘട്ടത്തിലേക്ക് കടക്കുന്നുമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 7:30 AM IST
KERALAMക്ഷേമപെന്ഷന് വിതരണം തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയെന്ന പരിഹാസം ലക്ഷക്കണക്കിന് മനുഷ്യരോടുള്ള അവഹേളനം; കെ സി വേണുഗോപാലിനെതിരെ എം സ്വരാജ്സ്വന്തം ലേഖകൻ4 Jun 2025 12:14 PM IST
SPECIAL REPORTസ്മാര്‍ട്ട് സിറ്റി റോഡുകളിലെ ക്രെഡിറ്റ് തര്‍ക്കത്തിന് ഇടയാക്കിയത് മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്റെയും മാത്രം ഫള്ക്സുകള്‍; എം ബി രാജേഷ് പരാതി പറഞ്ഞപ്പോള്‍ വിവാദം; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ കണ്‍വെന്‍ഷനില്‍ ഗണേഷ് കുമാറിന്റെ ഫ്ളക്സില്‍ മുഖ്യമന്ത്രി ചൊടിച്ചത് മന്ത്രിസഭയ്ക്കുള്ളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍; എല്‍ഡിഎഫില്‍ ഇത് ഫ്ളക്സുകള്‍ വിവാദമാകുന്ന കാലംമറുനാടൻ മലയാളി ബ്യൂറോ2 Jun 2025 6:29 AM IST
KERALAMമംഗലശേരി നീലകണ്ഠന്മാരും അയ്യപ്പന്‍കോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം.സ്വരാജിനു നന്ദി; മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനമെന്ന് കെ ആര് മീരമറുനാടൻ മലയാളി ബ്യൂറോ30 May 2025 4:08 PM IST
STATEപ്രമുഖ പാര്‍ട്ടിക്ക് സിറ്റിംഗ് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ അന്വേഷിക്കുന്നു.....(ചിഹ്നം പ്രശ്നമല്ല); നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്ന എല്‍ഡിഎഫിനെ പരിഹസിച്ച് 'ഒഎല്‍എക്സ്' പരസ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ27 May 2025 10:42 PM IST
SPECIAL REPORTതുടര്‍ഭരണം കിട്ടാതിരിക്കാന്‍ വിഎസിനെ ഒറ്റിയ യൂദാസുമാര്‍ ആര്? കയ്യില്‍ കഠാരയോ കത്തികളോ മിന്നിച്ചിതറും വെടിയുണ്ടയോ ഒന്നുമില്ലാതെ നടന്നുനീങ്ങിയ വി എസ്; പിണറായിക്കെതിരെ ഒളിയമ്പെയ്ത് ജി.സുധാകരന്റെ പുതിയ കവിത; കലാകൗമുദി ആഴ്ച്ചപ്പതിപ്പിലെ കവിതയില്‍ നിറയുന്നത് രൂക്ഷ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ27 May 2025 7:44 AM IST