You Searched For "എല്‍ഡിഎഫ്"

വാമനപുരത്തിന് അടുത്തുള്ള ഒരു ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായി പാലോട് രവി സംസാരിച്ചത് മാസങ്ങള്‍ക്ക് മുമ്പ്; തലേക്കുന്നില്‍ ബഷീര്‍ അനുസ്മരണ പരിപാടിക്ക് ക്ഷണിക്കാന്‍ ഡിസിസി പ്രസിഡന്റിനെ വിളിച്ചത് അതിവിശ്വസ്തന്‍; അന്ന് തന്നെ ഈ ഓഡിയോ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ എത്തി; പുല്ലമ്പാറ പണിയില്‍ ഞെട്ടി കെപിസിസി; പാലോട് രവി പറഞ്ഞത് സത്യമോ?
നിയമസഭയില്‍ കോണ്‍ഗ്രസ് ഉച്ചികുത്തി താഴെ വീഴും; എല്‍ഡിഎഫ് വീണ്ടും ഭരണം പിടിക്കും; മുസ്ലിങ്ങള്‍ സിപിഎമ്മിലേക്ക് പോകും; മറ്റുള്ളവര്‍ ബിജെപിയിലേക്ക് പോകും;  കോണ്‍ഗ്രസിനെ വെട്ടിലാക്കി പാലോട് രവിയുടെ  ഫോണ്‍ സംഭാഷണം; കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി;   വിശദീകരണം തേടുമെന്ന് കെപിസിസി
പതിറ്റാണ്ടുകളോളം രാഷ്ട്രീയ എതിരാളികള്‍;  മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവും ഏറ്റുമുട്ടലുകള്‍; ഒടുവില്‍ ജൂലൈയുടെ നഷ്ടമായി   വി.എസും ഉമ്മന്‍ചാണ്ടിയും;  പതിനഞ്ചാം നിയമസഭാ കാലയളവില്‍ വിടപറഞ്ഞവരില്‍ കോടിയേരിയും കാനവും; ഇരുമുന്നണികള്‍ക്കും നഷ്ടമായത് അതികായന്മാരെ
എന്റെ ആദ്യ പിഎ ലെറ്റര്‍ പാഡുകള്‍ ദുരുപയോഗം ചെയ്തു; തന്റെ വ്യാജ ഒപ്പിട്ട് അനുകൂല്യങ്ങള്‍ പറ്റി; കളവ് ചെയ്ത പിഎയെ പാര്‍ട്ടി സംരക്ഷിക്കുന്നു; കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ക്ഷണമുണ്ട്; സിപിഎമ്മും തന്നെ ക്ഷണിച്ചു;  പൊട്ടിത്തെറിച്ച് വെളിപ്പെടുത്തലുമായി സിപിഐ എംഎല്‍എ സിസി മുകുന്ദന്‍
രാഹുല്‍ ഗാന്ധിയുമായും കെ സിയുമായും ജോസ് കെ മാണി കൂടിക്കാഴ്ച നടത്തിയെന്നും മറുകണ്ടം ചാടുമെന്നും വാര്‍ത്ത; വന്യജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യവും മുന്നണി മാറ്റത്തിന്റെ സൂചന? കേരളാ കോണ്‍ഗ്രസിനെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ടെന്ന ചെയര്‍മാന്റെ കുറിപ്പോടെ അഭ്യൂഹങ്ങള്‍ക്ക് അര്‍ദ്ധവിരാമം
പ്രചാരണത്തിന്റെ ക്ഷീണം മുഖത്ത് കാണാനുണ്ടല്ലോ എന്ന് ആങ്കര്‍;  സിംപിള്‍ ചോദ്യത്തിന് പാവാട ഉടുപ്പിച്ചുള്ള മറുപടി; ഏപ്രില്‍ ഈസ് ദ ക്രുവലസ്റ്റ് മന്ത് ; നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തിട്ടും നിലംതൊടാതെ എം സ്വരാജ് ട്രോളുകള്‍; ബുദ്ധിജീവിയായി മത്സരിക്കാന്‍ എത്തിയ സ്വരാജ് മത്സരശേഷം കോമഡി പീസായെന്ന് പരിഹാസം
ആക്ഷേപവും പരിഹാസവും നുണയും ചേര്‍ത്ത് എല്‍ഡിഎഫ് പരാജയം സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും ആഘോഷിക്കുന്നു; സകല നിറത്തിലുമുള്ള വര്‍ഗ്ഗീയ ഭീകരവാദികള്‍ ആക്രമിക്കുന്നുവെങ്കില്‍ അതിനേക്കാള്‍ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ലെന്ന് എം സ്വരാജിന്റെ പോസ്റ്റ്
രണ്ട് ടേം എംഎല്‍എ ആയിരുന്നയാള്‍ക്ക് കിട്ടുന്ന സ്വാഭാവികമായ വോട്ടാണ് അന്‍വറിന് കിട്ടിയത്; അതിനപ്പുറമൊന്നും സംഭവിച്ചിട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്; അന്‍വര്‍ വിഷയത്തില്‍ നോ കമന്റ്‌സ് പ്രതികരണവുമായി വി ഡി സതീശന്‍; അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫില്‍ ഉടന്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കില്ല
നിലമ്പൂരിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമിയുടേത്; എല്‍ഡിഎഫ് വോട്ട് വിഭജിച്ചതും കോണ്‍ഗ്രസിനെ സഹായിച്ചു; ഈ തിരഞ്ഞെടുപ്പില്‍ വോട്ട് വര്‍ധിച്ചത് ബിജെപിക്ക് മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍
നിലമ്പൂരില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയത്; ഇടതുപക്ഷ വിരുദ്ധരെല്ലാം ഒന്നിച്ചു ചേര്‍ന്നു; അന്‍വര്‍ ഘടകവും പാഠമാണ്; എല്ലാത്തിനും ഭരണ വിരുദ്ധ വികാരം എന്ന് പറയാനാകില്ലെന്ന് ബിനോയ് വിശ്വം
ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും നാളെ കയ്ച്ചിരിക്കും, തീര്‍ച്ച; നിലമ്പൂരിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമി വോട്ടുകൊണ്ടെന്ന വാദം ഉയര്‍ത്തി മുഹമ്മദ് റിയാസ്; ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനു നല്‍കിയെന്നും മന്ത്രി
യുഡിഎഫ് അത്ര ധാര്‍മികതയില്ലാത്ത പ്രവര്‍ത്തനം നടത്തിയാണ് വിജയിച്ചത്; തുടര്‍ച്ചയായി തോറ്റുകൊണ്ടിരുന്ന മണ്ഡലത്തിലെ തോല്‍വി അത്ര വലിയ തോല്‍വി അല്ലെന്ന് എ വിജയരാഘവന്‍