SPECIAL REPORTനാലാം ക്ലാസിലെ ഇ.വി.എസ് പാഠപുസ്തകത്തില്‍ 'മംഗ്ലീഷ്'; മലയാളം പദ്യം അച്ചടിച്ചത് ഇംഗ്ലീഷില്‍; മലയാളത്തിലെ പരിസരപഠനം ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റിയപ്പോള്‍ മംഗ്ലീഷാക്കി വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നല്കി എസ്.സി.ഇ.ആര്.ടി; ഇതെന്ത് പാഠ്യ പദ്ധതിയെന്ന ചോദ്യം ബാക്കിമറുനാടൻ മലയാളി ഡെസ്ക്15 Dec 2025 11:27 AM IST