You Searched For "എസ്എന്‍ഡിപി"

എനിക്ക് മ എന്ന് പറയാന്‍ പറ്റുന്നില്ല;  മ എന്ന് പറഞ്ഞാല്‍ മലപ്പുറമായി, മുസ്ലിമായി;  ഈ രണ്ടക്ഷരവും മിണ്ടിപ്പോയാല്‍ വര്‍ഗീയതയായി;  തന്നെ  മുസ്ലിം വിരോധിയാക്കി ചോരകുടിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍; ചേര്‍ത്തലയിലെ മഹാസംഗമത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തുറന്നടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി
വെള്ളാപ്പള്ളിയുടെ സ്വീകരണ പരിപാടിയില്‍ നിന്ന് പിണറായി വിട്ടു നില്‍ക്കണം; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം; മലപ്പുറത്തെ മുസ്ലീംങ്ങളെ അക്രമകാരികളും വര്‍ഗീയ വാദികളുമായി മുദ്രകുത്തുന്ന വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നടപടി വേണം; കാന്തപുരം സുന്നികളുടെ മുന്നറിയിപ്പു തള്ളി പിണറായിയും മന്ത്രിമാരും ചേര്‍ത്തലയിലെ മഹാസംഗമത്തിന് പോകുമോ?
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍; താനൂരില്‍ കോലം കത്തിച്ചു; പോലീസില്‍ പരാതി നല്‍കി യൂത്ത് ലീഗും പിഡിപിയും; പ്രസംഗം കൃത്യമായ വര്‍ഗീയ വിഭജനം ലക്ഷ്യം വെച്ചുള്ളതെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ; വെള്ളാപ്പള്ളി പറഞ്ഞത് മോശമെന്ന് കെ സുധാകരനും
നടക്കുന്നത് അയിത്തത്തെയും ജാതി വിവേചനത്തെയും തിരികെ കൊണ്ടുവരാനുള്ള ശ്രമം; കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ കടകംപള്ളി സുരേന്ദ്രന്‍; വിവേചനം നേരിട്ടിട്ടും പരാതി നല്‍കാത്ത ബാലുവിനെതിരെ എസ്എന്‍ഡിപി ഇരിഞ്ഞാലക്കുട യൂണിയന്‍; പരാതി നല്‍കിയാല്‍ ക്ഷേത്രത്തില്‍ സത്യാഗ്രഹ സമരമെന്ന് യൂണിയന്‍
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഈഴവ സമുദായങ്ങള്‍ അകന്നെന്ന് തിരിച്ചറിവ്; സമുദായത്തിലെ മരണ വീടുകളിലും മുദ്രാവാക്യം വിളിയുമായി സിപിഎം കളംപിടിക്കുന്നെന്ന് ആരോപണം; ഗുരു സ്‌തോത്രങ്ങളേക്കാള്‍ പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നു; ഈഴവ മരണവീടുകളിലെ സിപിഎം ശൈലിക്കെതിരെ എസ്എന്‍ഡിപി മുഖപത്രം യോഗനാദം