SPECIAL REPORTസഹായമായി ലഭിച്ച അഞ്ചുലക്ഷം രൂപ ബന്ധുക്കൾ തട്ടിയെടുത്തെന്ന രാജപ്പന്റെ പരാതി: സഹോദരി വിലാസിനിയും ഭർത്താവും മകനും ഒളിവിൽ; ജോയിന്റ് അക്കൗണ്ട് വഴി വിലാസിനി വ്യാജ രേഖ ചമച്ചാണ് പണം തട്ടിയെടുത്തതെന്ന് കുമരകം പൊലീസ മറുനാടനോട്; ആരോപണം വ്യാജമെന്ന് തള്ളിയെങ്കിലും വിലാസിനി മുങ്ങിയത് ജനരോഷം ഭയന്ന്ആർ പീയൂഷ്19 Jun 2021 10:27 PM IST