You Searched For "ഏറ്റെടുക്കൽ"

വിമാനത്താവളത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയിൽ 2.13 കോടി രൂപ കൺസൽട്ടൻസിക്ക് കൊടുത്തത്; ഈ മാതൃകയിലൂടെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ ടെൻഡറിലും പങ്കെടുത്ത് കൺസൾട്ടൻസി രാജിന് ഗൂഡനീക്കം; 409 കോടി രൂപ ബാധ്യതയുള്ള സ്ഥാപനത്തെ ഏറ്റെടുക്കാൻ ശ്രമിക്കുന്നതിന് പിന്നിലും കൺസൾട്ടൻസി രാജിലെ കമ്മീഷൻ മോഹം; ഖജനാവിൽ നിന്ന് പണമൊഴുക്കാൻ എച്ച് എൻ എൽ ബുദ്ധിയും
കേരളം അടുത്തകാലത്തു കണ്ട ഏറ്റവും വലിയ ഏറ്റെടുക്കൽ; കേരളത്തിലെ ഈസ്റ്റേൺ ഗ്രൂപ്പിനെ ബഹുരാഷ്ട്ര കമ്പനിയായ ഓർക്കല സ്വന്തമാക്കിയത് 1356 കോടി രൂപയ്ക്ക്; ഏറ്റെടുക്കൽ നടന്നത് നോർവെ ആസ്ഥാനമായുള്ള ഓർക്കലെയുടെ ഇന്ത്യൻ ഉപകമ്പനിയായ എംറ്റിആർ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് മുഖേന; ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാകുന്നതോടെ ഒർക്ക്ലയുടെ ഇന്ത്യൻ വിപണിയിലെ വിൽപ്പന ഇരട്ടിയാകും; അടിമാലി സ്വദേശി എം ഇ മീരാന്റെ സ്ഥാപനം അന്താരാഷ്ട്ര ശ്രദ്ധ നേടുമ്പോൾ
ചന്ദ്രികക്ക് പിന്നാലെ നിറപറയും വിപ്രോക്ക് സ്വന്തമാവുന്നു; കേരളത്തിലെ പ്രമുഖ ഭക്ഷ്യ ബ്രാൻഡിനെ ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി വിപ്രോ ഗ്രൂപ്പ്; അരിമില്ലിൽ തുടങ്ങിയ ഒറ്റയാൾ സംരംഭം രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ ഭാഗമാകുമ്പോൾ പേരിൽ മാറ്റം വരുത്താതെ വിപ്രോയും