You Searched For "ഐ ഫോണ്‍"

ഇന്ത്യയില്‍ ഐ ഫോണ്‍ ഉത്പാദനം വേണ്ട, അമേരിക്കയിലേക്ക് പോരൂ എന്ന ട്രംപിന്റെ ആഹ്വാനം ആപ്പിള്‍ വകവയ്ക്കുമോ? ടാറ്റയും ഫോക്‌സ്‌കോണും പുതിയ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനിടെ ആപ്പിള്‍ ഇന്ത്യയെ കൈവിടുമോ? മെയ്ഡ് ഇന്‍ ഇന്ത്യ ഐ ഫോണുകള്‍ യുഎസില്‍ വില്‍ക്കുന്നത് അവസാനിപ്പിക്കുമോ? ആപ്പിള്‍ പറയുന്നത് ഇങ്ങനെ
ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മാണ പ്ലാന്റുകളുടെ എണ്ണം കൂട്ടാനുള്ള ആപ്പിളിന്റെ നീക്കത്തിനിടെ ട്രംപിന്റെ പാര; ഏറ്റവും ഉയര്‍ന്ന ചുങ്കം ചുമത്തുന്ന ഇന്ത്യയില്‍ ഉത്പാദനം കൂട്ടരുതെന്നും അവര്‍ അവരുടെ കാര്യം നോക്കട്ടേ എന്നും ടിം കുക്കിനോട് യുഎസ് പ്രസിഡന്റ്; ആപ്പിള്‍ അമേരിക്കയിലെ ഉത്പാദനം കൂട്ടുമെന്ന് ട്രംപ് പറഞ്ഞതോടെ കമ്പനിയുടെ നിലപാടറിയാന്‍ ആകാംക്ഷ
ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഹാക്കിംഗ് നിഴലില്‍?  ഐഫോണുകളും ഐ-പാഡുകളും ഉപയോഗിക്കുന്നവര്‍ എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനിയുടെ മുന്നറിയിപ്പ്; സങ്കീര്‍ണ സൈബര്‍ ആക്രമണമെന്ന് ആപ്പിള്‍