You Searched For "ഐഎസ്"

ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ ലക്ഷ്യമിട്ടത് വൻ സ്‌ഫോടനം നടത്താൻ; താമസ സ്ഥലത്തു നിന്നും ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ പിടികൂടിയതായി പൊലീസ്; ഒമ്പത് കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത് നാലു വ്യത്യസ്ഥ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിൽ; ഇലക്ട്രിക് വയറുകളാൽ ചുറ്റിയ സ്‌ഫോടക വസ്തുക്കൾ നിറച്ച മൂന്ന് സിലിണ്ടർ രൂപത്തിലുള്ള ലോഹ പെട്ടികളും ഐ.എസ് പതാക ആലേഖനം ചെയ്ത പെട്ടിയും കണ്ടെടുത്തു
കേരളത്തിലും കർണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയിൽ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 17 കേസുകൾ രജിസ്റ്റർ ചെയ്തു; സമൂഹ മാധ്യമങ്ങൾ വഴി ആശയ പ്രചാരണം നടക്കുന്നതായും വിദേശ ഫണ്ട് വ്യാപകമായി ഭീകര സംഘടനയ്ക്ക് ലഭിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ഐഎസ് യൂണിറ്റ് രൂപീകരിക്കാൻ ശ്രമിച്ചു; ജിഹാദിനായുള്ള തയ്യാറെടുപ്പുകൾക്കായി ഐഎസ് ഭീകരൻ ഖജാ മൊയ്തീന് ഡാർക്ക് വെബ് വഴി സഹായമെത്തിച്ച സാങ്കേതിക വിദഗ്ധൻ; ഐഎസ് പ്രവർത്തനത്തിന് ദേശീയ അന്വേഷണ ഏജൻസി തമിഴ്‌നാട്ടിൽ കുറ്റപത്രം സമർപ്പിച്ചു മലയാളി സയ്യിദ് അലി ചില്ലറക്കാരനല്ല
നിമിഷ ഫാത്തിമയെ നാട്ടിലെത്തിക്കാൻ ഹേബിയസ് കോർപ്പസ്; പരിഗണിക്കാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്; ആവശ്യമെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദ്ദേശം; ഹർജി പിൻവലിച്ച് മാതാവ് ബിന്ദു; ഐഎസ് വധുക്കളെ മടക്കിക്കൊണ്ടു വരുന്നത് രാജ്യ സുരക്ഷയ്ക്ക് ആപത്തെന്ന നിലപാടിൽ രഹസ്യാന്വേഷണ ഏജൻസികളും
ശ്രീലങ്ക വഴി അഫ്ഗാനിലൂടെ ഐഎസിലേക്ക്; ഈ വഴി അടച്ചത് കാബൂളിലെ അമേരിക്കൻ ഇടപെടൽ; എൻഐഎ പൊക്കിയത് കൂറ്റൻ മതിൽകെട്ടി ഉയർത്തിയ കോമ്പൗണ്ടിൽ താമസിച്ച സഹോദരപുത്രിമാരെ; വീണ്ടും താലിബാൻ എത്തുമ്പോൾ റിക്രൂട്ട്‌മെന്റിന്റെ സുരക്ഷിത കേന്ദ്രമായി മാറുമെന്ന് ആശങ്ക
മുസ്ലിം ഭരണാധികാരികൾ ഭരിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയെടുക്കുക ലക്ഷ്യം; ജിഹാദ് ആക്രമണങ്ങൾ മധ്യേഷ്യയിലേക്ക് അഫ്ഗാനിസ്താനിൽ നിന്നും കയറ്റുമതി ചെയ്യും; ഇന്ത്യയിൽ ഖിലാഫത്ത് സ്ഥാപിക്കും; കേരളവും കാശ്മീരും താവളമാക്കും; ഐഎസ് നോട്ടമിടുന്നത് മലയാളികളെ
താലിബാനെ വെള്ളപൂശിക്കൊണ്ടു പേരു വെളിപ്പെടുത്തിയും അല്ലാതെയുമുള്ള സന്ദേശങ്ങൾ വ്യാപകം; അഫ്ഗാനിൽ ഭരണം പിടിച്ചവരെ വിശേഷിപ്പിക്കുന്നത് സ്വാതന്ത്ര്യ പോരാളികളെന്ന്; നടത്തുന്നത് പാരമ്പര്യവാദികളായ വിശ്വാസികളെ വലവീശി പിടിക്കാനുള്ള തന്ത്രം; താണയിലെ യുവതികൾ ഐഎസുമായി അടുത്തതും പരിശോധനകളിൽ; വടക്കേ മലബാറിൽ കരുതലെടുക്കാൻ സൈബർ പൊലീസ്
ഫേസ്‌ബുക്കും ഇൻസ്റ്റയും ട്വിറ്ററും വഴി യുവാക്കളെ ആദ്യഘട്ട ബ്രെയിൻവാഷിങ് കഴിഞ്ഞാൽ പിന്നീട് വിശ്വാസ്യത പരിശോധിക്കും; വിശ്വസ്തൻ എന്ന് ബോധ്യപ്പെട്ടാൽ ആർക്കും കാണാനാവാത്ത രഹസ്യ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വിദേശത്ത് നിന്ന് ആശയങ്ങൾ കുത്തി വയ്ക്കും; ഐഎസ് യുവാക്കളെ വല വീശിപ്പിടിക്കുന്നത് തടയാൻ ഹോട്ട്‌ലൈൻ നമ്പറുമായി എൻഐഎ
നാട്ടിലേക്ക് തിരിച്ചു വരണമെന്ന് മകൾക്ക് ആഗ്രഹമുണ്ട്; കേന്ദ്രസർക്കാർ ഇതിന് തയ്യാറാകുന്നില്ല; ഐഎസിൽ ചേർന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവിന്റെ ഹർജി; കേന്ദ്രം തീരുമാനം എട്ടാഴ്‌ച്ചക്കുള്ളിൽ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി
കുടക് സ്വദേശിനിയായ ദീപ്തി മർള ബിഡിഎസിന് പഠിക്കവേ സഹപാഠി അനസ് അബ്ദുൾ റഹ്മാനെ പ്രണയിച്ചു; മതംമാറി മറിയം എന്ന പേരു സ്വീകരിച്ചു കാമുകനെ വിവാഹം ചെയ്തു; ഇപ്പോൾ മംഗളുരുവിൽ വെച്ച് ഐഎസ് ബന്ധം ആരോപിച്ചു എൻഐഎ അറസ്റ്റു ചെയ്തു; ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്ന് അന്വേഷണ ഏജൻസി