You Searched For "ഐപിഎസ്"

പൊലിസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനം അനുദിനം താഴോട്ടു പോകുന്നുവെന്ന രൂക്ഷ വിമര്‍ശനം കത്ത് പുറത്തു വന്നത് സര്‍ക്കാരിനെതിരായ ഗൂഡാലോചന; ഫയര്‍ഫോഴ്‌സ് മേധാവിയുടെ പാഠം പഠിപ്പിക്കാന്‍ ചീഫ് സെക്രട്ടറി തല അന്വേഷണം; യോഗേഷ് ഗുപ്തയെ ചെല്‍പ്പടിക്ക് കൊണ്ടു വരുമോ പിണറായി? ഐപിഎസുകാരുടെ നേതാവിനെതിരെയും അന്വേഷണം
യുപിഎസ്സി രണ്ടു തവണ അണ്‍ഫിറ്റെന്ന് പറഞ്ഞ് തള്ളി; വധശ്രമം ഉള്‍പ്പെടെ നാലു ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാല്‍ സംസ്ഥാന സര്‍ക്കാരും ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; എന്നിട്ടും ഉണ്ണിത്താന്‍ വധശ്രമക്കേസ് പ്രതി അബദുള്‍ റഷീദിന് ഐപിഎസ് കിട്ടി; ഇതാണ് സര്‍ക്കാരിന് വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്ന ഇടതു നയം
കേന്ദ്രം 9 തവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; ഉദ്യോഗസ്ഥനെന്ന നിലയിലുള്ള വളര്‍ച്ച തടയാന്‍ നീക്കം; വിജിലന്‍സ് ക്ലിയറന്‍സ് റിപ്പോര്‍ട്ടുകള്‍ ആയുധമാക്കി ചൊല്‍പ്പടിക്കു നില്‍ക്കുന്ന ഉദ്യോഗസ്ഥരെ സൃഷ്ടിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം; യോഗേഷ് ഗുപ്ത നിയമ പോരാട്ടത്തിന്; ബി അശോകും ആ വഴിയില്‍; സിവില്‍ സര്‍വ്വീസിലെ പോരാളികള്‍ രണ്ടും കല്‍പ്പിച്ച്
സെയിന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂളിലും നിറമണ്‍കര കോളേജിലും പഠനം; അമ്മ കോടതിയിലെ ടൈപ്പിസ്റ്റ്; അച്ഛന് തുണിക്കച്ചവടം; സിവില്‍ സര്‍വ്വീസ് നാലാം ശ്രമത്തില്‍; മൂക്കുന്നിമലയെ അടുത്തറിഞ്ഞ മലയിന്‍കീഴിലെ മിടുക്കി; മറാത്തിയില്‍ ഖനന മാഫിയയെ വിറപ്പിച്ചത് മലയാളത്തെ നെഞ്ചോട് ചേര്‍ത്ത അഞ്ജനാ കൃഷ്ണ; പവാറിനെ വെട്ടിലാക്കിയ ഐപിഎസുകാരിയുടെ കഥ
സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; പോക്‌സോ വിവാദത്തില്‍ പെട്ട പത്തനംതിട്ട എസ്പി വിനോദ് കുമാറിനെ മാറ്റി; റൗഡി ലിസ്റ്റിലുള്ളയാളെ കൊലക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാന്‍ എസ്പി ഇടപെട്ടെന്നും ആക്ഷേപം; ഇഡി ഉദ്യോഗസ്ഥനെ വിജിലന്‍സ് കേസില്‍ കുടുക്കിയ സൂപ്രണ്ട് എസ് ശശിധരന് പൊലീസ് അക്കാദമിയിലേക്ക് മാറ്റം
എഡിജിപിക്ക് വേണ്ടി ബലിയാടാക്കിയിരിക്കുന്നത് പാവം പോലീസുകാരനെ; വാര്‍ത്ത ചോര്‍ത്തിയെന്ന് ആരോപിച്ച് നടപടിയെടുത്തത് പന്ത്രണ്ടിലധികം പോലീസുകാര്‍ക്ക് നേരെ; രണ്ടു സംഭവങ്ങളില്‍ ഡി വൈ എസ് പിയെയും രണ്ട് എസ് എച്ച് ഓമാരെയും സസ്പെന്‍ഡ് ചെയ്തതും എസ്പിക്ക് രക്ഷപ്പെടാന്‍; മന്ത്രി വാസവന്റെ ഇഷ്ടക്കാരനായ വിജി വിനോദ് കുമാറിന് മുന്നില്‍ മുട്ടിടിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ സംഘടനകള്‍
സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇതുവരെ പൊലീസ് മേധാവിമാരെ നിശ്ചയിച്ചിട്ടുള്ളതെന്നതിനാല്‍ ഇക്കുറിയും നടപടികളില്‍ മാറ്റമില്ല; ഇന്‍ചാര്‍ജ് ഭരണം പോലീസിലുണ്ടാകില്ല; രവതയെ മന്ത്രിസഭാ യോഗം നിശ്ചയിക്കും; ഐബിയില്‍ നിന്നും വിടുതല്‍ കിട്ടാന്‍ വൈകുമോ? വിശ്വസ്തനെ വിടാന്‍ അമിത് ഷായ്ക്ക് താല്‍പ്പര്യക്കുറവ്; രവത് എന്നെത്തും?
മൊബൈലില്‍ വിളിച്ചിട്ട് എടുത്തില്ല; ചീഫ് സെക്രട്ടറിയെ വാട്‌സാപ്പ് കോളിലും കിട്ടിയില്ല; പോലീസ് മേധാവി എല്ലാം ക്ലിയര്‍ ചെയ്ത് നല്‍കിയിട്ടും സെക്രട്ടറിയേറ്റില്‍ എത്തിയ ഫയലിന് അനക്കമില്ല; ഗതികെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ കംപ്ലയിന്റ് ഇട്ട ഡിജിപി! സെക്രട്ടറിയേറ്റിലെ ഉന്നതന്റെ പകയില്‍ എല്ലാം അട്ടിമറിക്കുന്നു; സിഎം പോര്‍ട്ടലില്‍ പരാതി നല്‍കി റിക്കോര്‍ഡിട്ട് യോഗേഷ് ഗുപ്ത! കേരളത്തില്‍ ഭരണ സ്തംഭനമോ?
വീട്ടുകാര്‍ നിര്‍ബന്ധിച്ച് പതിനാലാം വയസില്‍ വിവാഹം നടത്തി; പതിനെട്ട് വയസായപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മ; ജീവിതത്തില്‍ വഴിത്തിരിവായത് ഭര്‍ത്താവിനൊപ്പം റിപ്പബ്ലിക് പരേഡ് കാണാന്‍ പോയത്;  സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിച്ച ഡിണ്ടിഗല്‍ സ്വദേശിനി ഇന്ന് ഐ.പി.എസ് ഓഫിസര്‍;  സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചത് നാലാംശ്രമത്തില്‍
സിഐ ബലാത്സംഗം ചെയ്തു; ഡി വൈ എസ് പി ഉമ്മ വച്ചു; എസ് പിയും പീഡകന്‍; സുജിത് ദാസിനെതിരെ ലൈംഗീക ആരോപണവും; മുട്ടില്‍ മരം മുറിയിലെ അന്വേഷകനും പെട്ടു! ഇനിയും അന്വേഷണം വരും