Sportsഅമ്പതാം ഐപിഎൽ ഫിഫ്റ്റിയുമായി ഡേവിഡ് വാർണർ; 10000 ട്വന്റി20 റൺസ്; തിരിച്ചുവരവിൽ അർധ സെഞ്ചുറി കുറിച്ച് മനീഷ് പാണ്ഡെ; അവസാന ഓവറുകളിൽ ബാറ്റിങ് വെടിക്കെട്ടുമായി വില്യംസണും ജാദവും; ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് 172 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്28 April 2021 9:46 PM IST
Sportsസെഞ്ചുറി കൂട്ടുകെട്ടിലൂടെ വിജയശിൽപികളായി വീണ്ടും ഡുപ്ലേസി ഗെയ്ക്വാദ് സഖ്യം; സീസണിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ ചെന്നൈ ഒന്നാമത്; ഹൈദരാബാദിനെ കീഴടക്കിയത് ഏഴു വിക്കറ്റിന്; ആറു മത്സരങ്ങളിൽ അഞ്ചിലും തോറ്റ വാർണറും സംഘവും ഏറ്റവും പിന്നിൽസ്പോർട്സ് ഡെസ്ക്28 April 2021 11:49 PM IST
Sportsഐപിഎല്ലിൽ ഇനി കർശന നിയന്ത്രണം; രണ്ട് ദിവസം കൂടുമ്പോൾ കോവിഡ് ടെസ്റ്റ്;പുറത്തുനിന്ന് ഭക്ഷണത്തിനും വിലക്ക്; നിയന്ത്രണം കടുപ്പിച്ചത് ആദംസാമ്പയുടെ വെളിപ്പെടുത്തലിന് പിന്നാലെസ്പോർട്സ് ഡെസ്ക്29 April 2021 1:58 PM IST
Sportsഐപിഎൽ കൂടുതൽ പ്രതിസന്ധിയിലേക്ക്; അമ്പയർമാരും ഐ.പി.എൽ ഉപേക്ഷിക്കുന്നു; നിതിന്മേനോനും പോൾ റീഫലും മടങ്ങി; നിതിൻ മേനോന്റെ പിന്മാറ്റത്തിന് കാരണം ഭാര്യ കോവിഡ് പൊസറ്റീവായത്സ്പോർട്സ് ഡെസ്ക്29 April 2021 4:04 PM IST
Sportsവീണ്ടും പക്വതയാർന്ന ഇന്നിങ്ങ്സുമായി സഞ്ജു; പിന്തുണയുമായി ജോസ് ബട്ട്ലറും; ആദ്യമത്സരത്തിൽ മുംബൈയ്ക്ക് ലക്ഷ്യം 172 റൺസ്സ്പോർട്സ് ഡെസ്ക്29 April 2021 5:37 PM IST
Sportsപട നയിച്ച് ക്വിന്റൺ ഡീകോക്ക്; മുംബൈ ഇന്ത്യൻസ് വീണ്ടും വിജയവഴിയിൽ; രാജസ്ഥാനെ തകർത്തത് ഏഴു വിക്കറ്റിന്; ആറ് മത്സരങ്ങളിൽ നാലിലും തോറ്റ് സഞ്ജുവും സംഘവുംസ്പോർട്സ് ഡെസ്ക്29 April 2021 10:04 PM IST
Sportsആദ്യ ഓവറിലെ ആറ് പന്തിലും ഫോർ; 41 പന്തിൽ 11 ഫോറും മൂന്നു സിക്‌സുമടക്കം 82 റൺസുമായി പൃഥ്വി 'ഷോ'; ശിഖർ ധവാനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; ഡൽഹിക്ക് ആധികാരിക ജയം സമ്മാനിച്ച് ഓപ്പണർമാർ; കൊൽക്കത്തയെ കീഴടക്കിയത് ഏഴ് വിക്കറ്റിന്സ്പോർട്സ് ഡെസ്ക്29 April 2021 11:25 PM IST
Sports57 പന്തിൽ 91 റൺസ്; നായകന്റെ ഇന്നിങ്സുമായി കെ എൽ രാഹുൽ; അവസാന ഓവറുകളിൽ ബാറ്റിങ്ങ് വെടിക്കെട്ട്; ബാംഗ്ലൂരിന് മുന്നിൽ 180 റൺസ് വിജയലക്ഷ്യം കുറിച്ച് പഞ്ചാബ്സ്പോർട്സ് ഡെസ്ക്30 April 2021 10:06 PM IST
Sportsകന്നി ഐപിഎൽ സെഞ്ചുറിയുമായി ബട്ലർ; വെടിക്കെട്ട് ഇന്നിങ്ങ്സിൽ നേടിയത് 64 പന്തിൽ 124; ഹൈദരാബാദിന് 221 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്2 May 2021 6:00 PM IST
Sportsതലമാറിയിട്ട് പഞ്ചാബിനും രക്ഷയില്ല;ഡൽഹിയോട് പരാജയപ്പെട്ടത് ഏഴുവിക്കറ്റിന്; മായങ്ക് അഗർവാളിന് ഡൽഹിയുടെ മറുപടി ശിഖർധവാനിലുടെ; ആറാം ജയത്തോടെ പോയന്റ് പട്ടികയിൽ ഡൽഹി ഒന്നാമത്സ്പോർട്സ് ഡെസ്ക്2 May 2021 11:54 PM IST
Sportsഐപിഎൽ വീണ്ടും കോവിഡ് പ്രതിസന്ധിയിൽ; കൊൽക്കത്തയുടെ രണ്ട് താരങ്ങൾക്ക് കോവിഡ്; തിങ്കളാഴ്ച നടക്കേണ്ട ബാംഗ്ലൂരിനെതിരായ മത്സരം മാറ്റിവച്ചു; ചെന്നൈ ടീമിന്റെ രണ്ട് ജീവനക്കാർക്കും ബസ് ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചു; പരിശീലനം റദ്ദാക്കി; മത്സരം നടത്തുന്നതിനെതിരെ വിമർശനവുമായി ലളിത് മോദിസ്പോർട്സ് ഡെസ്ക്3 May 2021 4:32 PM IST
Uncategorizedഐപിഎൽ കോവിഡ് ഭീഷണിയിൽ; ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ അഞ്ച് ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ്ന്യൂസ് ഡെസ്ക്3 May 2021 5:47 PM IST