You Searched For "ഐപിഎൽ"

ആദ്യ ഓവറിലെ ആറ് പന്തിലും ഫോർ; 41 പന്തിൽ 11 ഫോറും മൂന്നു സിക്‌സുമടക്കം 82 റൺസുമായി പൃഥ്വി ഷോ; ശിഖർ ധവാനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; ഡൽഹിക്ക് ആധികാരിക ജയം സമ്മാനിച്ച് ഓപ്പണർമാർ; കൊൽക്കത്തയെ കീഴടക്കിയത് ഏഴ് വിക്കറ്റിന്
തലമാറിയിട്ട് പഞ്ചാബിനും രക്ഷയില്ല;ഡൽഹിയോട് പരാജയപ്പെട്ടത് ഏഴുവിക്കറ്റിന്; മായങ്ക് അഗർവാളിന് ഡൽഹിയുടെ മറുപടി ശിഖർധവാനിലുടെ; ആറാം ജയത്തോടെ പോയന്റ് പട്ടികയിൽ ഡൽഹി ഒന്നാമത്
ഐപിഎൽ വീണ്ടും കോവിഡ് പ്രതിസന്ധിയിൽ; കൊൽക്കത്തയുടെ രണ്ട് താരങ്ങൾക്ക് കോവിഡ്; തിങ്കളാഴ്ച നടക്കേണ്ട ബാംഗ്ലൂരിനെതിരായ മത്സരം മാറ്റിവച്ചു; ചെന്നൈ ടീമിന്റെ രണ്ട് ജീവനക്കാർക്കും ബസ് ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചു; പരിശീലനം റദ്ദാക്കി;  മത്സരം നടത്തുന്നതിനെതിരെ വിമർശനവുമായി ലളിത് മോദി
കൂടുതൽ കളിക്കാർക്ക് കോവിഡ്; ഐപിഎൽ താൽക്കാലികമായി നിർത്തിവെച്ചു; ടൂർണ്ണമെന്റ് പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്നും മത്സരങ്ങൾ പിന്നീട് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്നും ബിസിസിഐ
ഐപിഎൽ പാതിവഴിയിൽ നിർത്തേണ്ടി വന്നത് ബിസിസിഐയുടെ പിഴവ്; പതിനാലാം സീസണും യുഎഇയിൽ നടത്താമെന്ന ഐപിഎൽ ഭരണസമിതിയുടെ നിർദ്ദേശം തള്ളി; തിരിച്ചടിയായത് ബയോ സെക്യുർ ബബ്ൾ ചോർച്ച; തീരാത്ത പണക്കൊതി സൗരവ് ഗാംഗുലിയേയും സംഘത്തേയും പ്രതിക്കൂട്ടിലാക്കുമ്പോൾ
ഐപിഎല്ലിന് വേദിയൊരുക്കാം; വാഗ്ദാനവുമായി കൗണ്ടി ക്ലബ്ബുകൾ രംഗത്ത്; ടി20 ലോകകപ്പിന് മുന്നോടിയായി ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്തിയാൽ മികച്ച മുന്നൊരുക്കമാകുമെന്നും നിർദ്ദേശം