STATE'ഗവര്‍ണര്‍ രണ്ടുതവണ ഫോണില്‍ വിളിച്ചു, കുളിക്കുന്ന നേരമായതുകൊണ്ട് എടുക്കാന്‍ പറ്റിയില്ല; സമവായത്തിന് മുന്‍കൈ എടുത്തത് രാജ്ഭവന്; മുട്ടാപ്പോക്ക് വേണ്ടെന്ന് വെച്ചു': മാസങ്ങളായുള്ള കൊമ്പുകോര്‍ക്കലിന് അന്ത്യം കുറിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 8:36 PM IST