You Searched For "ഒബാമ"

വിഷയത്തെ കുറിച്ച് ഒരു അറിവുമില്ലാതെ കോഴ്സ് വർക്ക് പൂർത്തിയാക്കി അദ്ധ്യാപകനെ പ്രീതിപ്പെടുത്താൻ നോക്കുന്ന ഒരു വിദ്യാർത്ഥിയെ പോലെയാണ് രാഹുൽ ഗാന്ധി; ആത്മാഭിമാനം തുളുമ്പുന്ന മനുഷ്യനാണ് മന്മോഹൻ സിങ്; ഏറ്റവും ബോറടിപ്പിച്ചത് ചൈനീസ് പ്രസിഡണ്ടുമായുള്ള മീറ്റിങ്; പുട്ടിനെ കണ്ടാലെ കലിപ്പ് തോന്നും; ലോക നേതാക്കളെ കുറിച്ച് ഒബാമ
വൈറ്റ് ഹൗസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കറുത്ത വർഗ്ഗക്കാരൻ പ്രസിഡണ്ടായതിന്റെ പ്രതിഫലനമാണ് ട്രംപ് എന്ന പ്രസിഡണ്ട്; താൻ പ്രസിഡണ്ടായതോടെ ജനതയെ വംശീയവത്ക്കരിച്ച് ട്രംപ് അധികാരത്തിലേറി; വൈറ്റ്ഹൗസിൽ എത്തിയതോടെ കുടുംബത്തിൽ പ്രശ്നങ്ങളായി; അന്ധരുടെ കണ്ണ് തുറപ്പിച്ച് ഒബാമയുടെ പുസ്തകം വിപണിയിലേക്ക്
ഒബാമയ്ക്ക് ഇന്ത്യയെപ്പറ്റിയും ഇന്ത്യൻ നേതാക്കളെപ്പറ്റിയും എന്തറിയാം; രാഹുൽ ​ഗാന്ധിയെ പിന്തുണച്ച് ശിവസേന; ട്രംപിന് ഭ്രാന്താണെന്ന് ഞങ്ങൾ പറയില്ലെന്നും സഞ്ജയ് റാവത്ത്