Right 1ഫെഡ് എക്‌സിന്റെ പേരില്‍ വ്യാജ ഫോണ്‍; റഷ്യയിലേക്കുള്ള കുറിയറില്‍ മയക്കുമരുന്ന് അയച്ചുവെന്ന ആരോപണം കേട്ട് ഭയന്നു; പിന്നാലെ വിളിച്ച മുംബൈ ക്രൈബ്രാഞ്ചിന് മുന്നില്‍ നിരപരാധിത്വം തെളിയിക്കാന്‍ അക്കൗണ്ട് വിവരങ്ങള്‍ എല്ലാം പങ്കുവച്ചു; ഒരു കോടിയിലേറെ നഷ്ടമായ ശേഷം തിരിച്ചറിഞ്ഞത് സൈബര്‍ തട്ടിപ്പും; 75കാരന്‍ അബ്ദുള്ളയുടെ പോരാട്ടം വെറുതെയായില്ല; ആ ഒല്ലൂക്കര തട്ടിപ്പില്‍ സിബിഐ എത്തിയ കഥവൈശാഖ് സത്യന്‍28 April 2025 2:46 PM IST