Marketing Featureകൊലപാതകക്കേസ്: സുശീൽ കുമാർ പൊലീസിനെ വെട്ടിച്ചത് 18 തവണ; രക്ഷപ്പെട്ടത് ഉപയോഗിച്ചിരുന്ന കാറും ഉപേക്ഷിച്ച്; താമസത്തിനായി തെരഞ്ഞെടുത്തത് ഓരോ ദിവസവും ഓരോ സ്ഥലം; ഒളിമ്പ്യന്റെ മേൽ ചുമത്തിയതു കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ;കൊലപാതകത്തിന്റെ സത്യാവസ്ഥ തേടി പൊലീസ്മറുനാടന് മലയാളി23 May 2021 7:28 PM IST
Marketing Feature'ഇനിയാരും എനിക്കെതിരെ ശബ്ദം ഉയർത്തരുത്...ഞാനാണ് ഇവിടുത്തെ രാജാവ്': ദേശീയ ഗുസ്തി താരത്തെ അടിച്ചുനിലംപരിശാക്കി വിജയോന്മത്തനായി സുശീൽ കുമാറും അനുയായികളും നിൽക്കുന്ന വീഡിയോ പുറത്ത്; ഷൂട്ട് ചെയ്തത് സഹായിയായ പ്രിൻസ്; തലസ്ഥാനത്തെ ഗുസ്തി സർക്കിളിൽ മുടിചൂടാമന്നനായി വാഴാൻ നോക്കിയ ഒളിമ്പിക് മെഡലിസ്റ്റ് കുടുങ്ങിയതുകൊലപാതകക്കേസിലുംമറുനാടന് മലയാളി27 May 2021 10:58 PM IST
Marketing Feature'ജോൺസൺ തന്നെയാണ് അവളെ പീഡിപ്പിച്ചത്; പീഡന ക്കേസുമായി മുന്നോട്ട് പോയാൽ നിന്നെയും ഭർത്താവിനെയും കുഞ്ഞിനെയും ഇല്ലാതാക്കും'; ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണിയുമായി ഊമക്കത്ത്; പറയുന്നത് പോലെ ചെയ്യുന്നവരാണ് അവർ, ഭയമുണ്ട്; സത്യം പുറത്തുവരുന്നത് വരെ പോരാടുമെന്ന് മയൂഖയുംമറുനാടന് മലയാളി11 July 2021 11:19 AM IST
Bharathഒളിമ്പ്യൻ എസ്.എസ്.നാരായണൻ അന്തരിച്ചു; വിടവാങ്ങിയത് ഒളിമ്പിക്സിൽ രണ്ട് തവണ ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രതിനിധീകരിച്ച താരം; സംസ്കാരം വെള്ളിയാഴ്ച താനെയിൽന്യൂസ് ഡെസ്ക്5 Aug 2021 11:44 PM IST
KERALAMഒളിമ്പ്യൻ ഒ. ചന്ദ്രശേഖരനോട് സർക്കാർ കാണിച്ച അനാദരവ് കായിക മേഖലയോടുള്ള അവഗണന: കെ. ബാബു എംഎൽഎസ്വന്തം ലേഖകൻ26 Aug 2021 4:42 PM IST
Kuwaitഇന്ത്യയുടെ മുൻ ദീർഘദൂര ഓട്ടക്കാരനായ ഒളിമ്പ്യൻ ഹരിചന്ദ് അന്തരിച്ചു; മൺ മറഞ്ഞത് ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണ്ണ മെഡലുകൾ അടക്കം സ്വന്തമാക്കിയ താരംസ്വന്തം ലേഖകൻ13 Jun 2022 12:23 PM IST