You Searched For "ഒവൈസി"

ബിജെപിയെ ജയിപ്പിക്കുന്നത് മോദിയെ എതിർക്കുന്ന ഒവൈസി! ബീഹാറിൽ വിജയിച്ചത് വോട്ടുകൾ ഭിന്നിപ്പിക്കുയെന്ന അമിത് ഷാ തന്ത്രം; മുസ്ലിം വോട്ടുകൾ എഐഎംഐഎം പെട്ടിയിലാക്കിയപ്പോൾ നിതീഷ് വിരുദ്ധത മുതലാക്കി ചിരാഗും; ആർജെഡി വോട്ടു ശതമാനത്തിൽ മുന്നിലെത്തുമ്പോഴും എൻഡിഎയ്ക്ക് കരുത്തായത് ഈ ഘടകങ്ങൾ
ഒവൈസി ബിജെപിയുടെ ബി ടീമായി ഇനിയും തുടരും! ബിഹാർ തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റു നേടിയതിന് പിന്നാലെ പശ്ചിമ ബംഗാളിലും ഉത്തർപ്രദേശിലും മത്സരിക്കുമെന്ന് ഒവൈസിയുടെ പ്രഖ്യാപനം; തങ്ങളും ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും മത്സരിക്കാൻ അവകാശമുണ്ടെന്നും വോട്ടു ഭിന്നിപ്പിക്കുന്നവർ എന്ന വിമർശനത്തിന് മറുപടി
കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ വിമർശിക്കുന്ന ദേശീയത; ഇന്ത്യൻ മുസ്ലിംകളെ പാക്കിസ്ഥാനി എന്നുവിളിച്ച് ആക്ഷേപിക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്ന പറയുന്ന മതേതര വാദം; ബീഹാറിൽ മോദിയെ ജയിപ്പിച്ച ഒവൈസിയുടെ അടുത്ത ലക്ഷ്യം ബംഗാളും യുപിയും; വോട്ട് ഭിന്നിപ്പിക്കലിന്റെ ആശാൻ കോൺഗ്രസിനും തൃണമൂലിനും തലവേദനയാകും
ഒവൈസിയുടെ പരിപാടി വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ ജയിപ്പിക്കൽ; ഐഎംഐഎമ്മിന്റെ വോട്ട് വിഭജനനയത്തിൽ പ്രതിഷേധിച്ച് പാർട്ടി നേതാവ് തൃണമൂലിൽ; ബംഗാളിലെ മുസ്ലിംങ്ങൾ മമതക്ക് ഒപ്പം; ഒവൈസിയോട് ബംഗാളിലേക്ക് വരരുതെന്നും ഷെയ്ഖ് അൻവർ ഹുസൈൻ പാഷ
ഹൈദരാബാദ് തെരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടിയുമായി സഹകരിക്കില്ല; യുപിഎക്ക് അകത്തല്ലാത്ത ആരെയും മുസ്ലിംലീഗ് പിന്തുണയ്ക്കില്ല; ഒവൈസിയുമായുള്ള സഹകരണ വാർത്തകൾ തള്ളി പി കെ കുഞ്ഞാലിക്കുട്ടി; പോരിനിറങ്ങുന്ന സംസ്ഥാനങ്ങളിലെല്ലാം കരുത്തു കൂട്ടുന്ന ഒവൈസിയുടെ നോട്ടം കേരളത്തിലേക്കു നീളുമ്പോൾ കരുതലോടെ മുസ്ലിംലീഗ് നേതൃത്വം
കേരളത്തിലെ മുസ്ലിംലീഗിന് ആശ്വസിക്കാം; എഐഎംഐഎമ്മിന്റെ പ്രവർത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അസദുദ്ദീൻ ഒവൈസി; ലീഗിനെ ശല്യം ചെയ്യേണ്ടേന്ന് തീരുമാനം; ബിജെപി ആധിപത്യം സ്ഥാപിക്കുന്നത് തെലങ്കാനയിലെ ജനങ്ങൾ തടയുമെന്നും ഒവൈസിയുടെ പ്രഖ്യാപനം; നീക്കം ടിആർഎസുമായി കൈകോർത്ത് ഹൈദരാബാദ് കോർപറേഷൻ ഭരിക്കാൻ
ഹിന്ദുത്വ അജണ്ട സെറ്റ് ചെയ്തു ശിവസേന മോഡലിൽ രജനീകാന്ത് പാർട്ടി ഉണ്ടാക്കുമ്പോൾ ന്യൂനപരക്ഷ വോട്ടു ലക്ഷ്യമിട്ടു കമൽഹാസൻ; ഒവൈസി തമിഴ്‌നാട്ടിലേക്കെത്തുന്നത് കമൽഹാസന്റെ ചെലവിലെന്ന് റിപ്പോർട്ടുകൾ; ഹൈദരാബാദ് കേന്ദ്രീകരിച്ചു സഖ്യചർച്ചകൾ നടക്കുന്നു
മുസ്ലീങ്ങളുടെ വികസനം മാത്രം ലക്ഷ്യം; ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ 100 സീറ്റിൽ മത്സരിക്കാൻ ഒരുങ്ങി ഒവൈസിയുടെ പാർട്ടി; മത്സരിക്കുക മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ
ഉത്തർപ്രദേശിൽ ആരുമായി സഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്‌പി അധ്യക്ഷ; അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായും സഖ്യമുണ്ടാക്കുമെന്ന വാർത്തകൾ തള്ളി മായാവതിയുടെ പ്രതികരണം
പതിനെട്ടാം വയസ്സിൽ രാജ്യത്തെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാം; എന്തുകൊണ്ട് പങ്കാളിയെ തിരഞ്ഞെടുത്തുകൂടാ; പൗരന്മാരുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്നുവെന്ന് ഒവൈസി