You Searched For "ഓച്ചിറ"

മഹാരാഷ്ട്രയില്‍ നിന്നും എസ് 7 കോച്ചില്‍ കള്ളപ്പണം കൊണ്ടു വന്നത് ഓച്ചറയിലെ സ്ഥാപനത്തിന്; ദേശവിരുദ്ധതയില്‍ സംശയ തോന്നിയതിനാല്‍ പ്രതിയെ കേന്ദ്ര ഏജന്‍സിക്ക് കൈമാറി റെയില്‍വേ പോലീസ്; പണം എസ് ബി ഐയ്ക്കും; കള്ളനോട്ട് ആണോ എന്നും പരിശോധിക്കും; പ്രശാന്ത് ശിവജിയ്ക്ക് പിന്നില്‍ ആര്? ഐബിയും അന്വേഷണത്തിന്
നാടിനെ മുൾ മുനയിൽ നിർത്തി മാനസിക വിഭ്രാന്തിയുള്ള യുവാവിന്റെ കാറോട്ടം; നിയന്ത്രണം വിട്ട കാർ ഇടിച്ചുതകർത്തത് മൂന്നുവാഹനങ്ങൾ; അർജുൻ പിടിയിലായത് സിനിമയെ വെല്ലുന്ന നാടകീയതക്കൊടുവിൽ
കെപിസിസി അദ്ധ്യക്ഷൻ വരുന്ന ആവേശത്തിൽ 20 അടി ഉയരമുള്ള രണ്ട് ഫ്‌ളക്‌സുമായി യൂത്ത് കോൺഗ്രസുകാർ; ഫ്‌ളക്‌സ് വിലക്കി ഉടക്കിട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്; വച്ചാൽ എടുത്തു കളയുമെന്നും ഭീഷണി; ഓച്ചിറയിൽ ഗ്രൂപ്പുപോര് വെറും സാമ്പിൾ വെടിക്കെട്ട്
ഓച്ചിറയിൽ ദമ്പതിമാരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് പ്രാഥമിക നിഗമനം; അച്ഛന്റേയും അമ്മയുടേയും മരണം ആദ്യം കണ്ടത് മക്കൾ