SPECIAL REPORTബീഫ് കിലോയ്ക്ക് 320, മട്ടൺ കിലോയ്ക്ക് 750 രൂപയും; മട്ടൺ ഓർഡർ ചെയ്തപ്പോൾ ബീഫും ബീഫിന് പകരം വീടുകളിൽ എത്തിച്ചത് മട്ടണും; മാറിപ്പോയ പാക്കറ്റുകൾ കണ്ടെത്താൻ നെട്ടോട്ടം; ഓണനാളിൽ ആട് മാടുകളെ വെട്ടി പ്രവർത്തന ഫണ്ട് കണ്ടെത്താൻ ശ്രമിച്ച് വെട്ടിലായത് ഡിവൈഎഫ്‌ഐ മാവിലായി യൂണിറ്റ്; ഓണനാളിലെ മൂരി വിതരണത്തിന്റെ പേരിൽ ആർഎസ്എസ് ഭീഷണി വന്നെന്ന് ഡിവൈഎഫ് നേതാവ്; ഫണ്ട് കണ്ടെത്താൻ ഏത് മാർഗവും പയറ്റുന്നവരാണ് ഡിവൈഎഫ്‌ഐ എന്ന് റിജിൽ മാക്കുറ്റി മറുനാടനോട്എം മനോജ് കുമാര്‍31 Aug 2020 2:04 PM IST