KERALAMമാതാവിന്റെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്യാൻ മകനോട് ചോദിച്ചത് 5000 രൂപ; വിജിലൻസ് നൽകിയ 3000 രൂപ വാങ്ങുന്നതിനിടെ ഓമല്ലൂർ വില്ലേജ് ഓഫീസർ പിടിയിൽശ്രീലാല് വാസുദേവന്‍16 Dec 2021 5:51 PM IST