Newsഒടുവില്‍ 'എമര്‍ജന്‍സി'ക്ക് പച്ചക്കൊടി; മൂന്ന് കട്ടുകളും, വസ്തുത തെളിയിക്കലും വേണ്ടിവന്നു; കങ്കണയുടെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ 'യുഎ' സര്ട്ടിഫിക്കറ്റ്മറുനാടൻ മലയാളി ബ്യൂറോ8 Sept 2024 1:40 PM IST
Greetingsഞാൻ മിണ്ടാതെ എല്ലാം സഹിക്കണമെന്ന് ആഗ്രഹിക്കുന്നവരോട് പറയുന്നു, ദയവായി മിണ്ടാതിരിക്കൂ; തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് കങ്കണ റണാവത്ത്മറുനാടന് ഡെസ്ക്30 Aug 2020 7:46 PM IST
SPECIAL REPORTകന്നഡയിലെ മാദകത്തിടമ്പ് എന്നറിയപ്പെടുന്ന സഞ്ജന ഗൽറാണി അറസ്റ്റിലായ അതേ ദിവസം തന്നെ റിയാചക്രവർത്തിയും കടുങ്ങി; കസനോവ, ദ കിങ് ആൻഡ് കമ്മീഷണർ എന്നീ മലയാള ചിത്രങ്ങളിലും തിളങ്ങിയ സഞ്ജന നടി നിക്കി ഗൽറാണിയുടെ സഹോദരി; വിനയായത് രാഗിണി ദ്വിവേദിയുടെ മൊഴികൾ; മയക്കുമരുന്ന് കേസിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ മൂന്ന് നടിമാർ അറസ്റ്റിലായതിന്റെ ഞെട്ടലിൽ ഇന്ത്യൻ സിനിമാലോകം; ഇന്ത്യൻ സിനിമയെ ഡ്രഗ് മാഫിയ വിഴുങ്ങുന്നോ?എം മാധവദാസ്8 Sept 2020 9:14 PM IST
Greetingsഎന്നും സമയം അനുകൂലമാകില്ല; ഇന്നെന്റെ വീട് തകർത്തത് പോലെ നാളെ നിങ്ങളുടെ അഹങ്കാരം തകർക്കപ്പെടും; കങ്കണ റണാവത് മഹാരാഷ്ട്ര മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത് മുംബൈയിലെത്തി; തിരിച്ചടിയുണ്ടാകുമെന്ന് ഉദ്ധവ് താക്കറെക്ക് മുന്നറിയിപ്പ് നൽകി താരംമറുനാടന് ഡെസ്ക്9 Sept 2020 8:19 PM IST
SPECIAL REPORTമുംബൈ കോർപറേഷൻ കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം തകർത്തതിൽ സർക്കാറിന് പങ്കില്ല; കങ്കണയുമായുള്ള എല്ലാ വിഷയങ്ങളും അവസാനിച്ചു; അവരുമായി യാതൊരു ശത്രുതയുമില്ല; അവർക്ക് സ്വസ്ഥമായി മുംബൈയിൽ ജീവിക്കാം; ബോളിവുഡ് താരവുമായുള്ള പ്രശ്‌നം തണുപ്പിക്കാൻ സഞ്ജയ് റാവത്ത്; കടുത്ത നിലപാടിൽ നിന്നും ശിവസേന പിന്നോട്ട്; നിങ്ങളുടെ സർക്കാർ സ്ത്രീകളെ അപമാനിക്കുന്നു, മനോവേദനയില്ലേ എന്നു വിമർശിച്ചു കങ്കണ റണൗത്ത്മറുനാടന് ഡെസ്ക്11 Sept 2020 1:26 PM IST
Politicsമുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പോലും ഒന്നറയ്ക്കുമ്പോഴും മുട്ടു വിറയ്ക്കാതെ നിന്ന് ശിവസേനയെ വെല്ലുവിളിച്ച് കങ്കണ; അഹങ്കാരം തകർക്കപ്പെടുമെന്ന വെല്ലുവിളിക്ക് പിന്നാലെ സോണിയാ സേനയെന്ന പരിഹാസവും വ്യക്തമാക്കുന്നത് കൃത്യമായ രാഷ്ട്രീയ നീക്കം; തുടക്കത്തിൽ മൗനം പാലിച്ച ബിജെപിയും താരത്തിന് പിന്തുണയുമായി കളത്തിലെത്തി; മറാത്താ വാദത്തിലൂടെ മഹാമേരുവായി വളർന്ന ശിവസേനയുടെ അടിവേരിളക്കാൻ കങ്കണ ബിജെപിയിലേക്കോ എന്ന് ഉറ്റു നോക്കി രാഷ്ട്രീയ കേന്ദ്രങ്ങളുംമറുനാടന് ഡെസ്ക്11 Sept 2020 5:21 PM IST
SPECIAL REPORTഉദ്ധവ് താക്കറെ ഇനി അയോധ്യയിലേക്ക് വരരുതെന്ന് മഹന്ത് കനയ്യ ദാസ്; മഹാരാഷ്ട്ര മുഖ്യമന്ത്രി ഇനി അയോധ്യയിൽ വന്നാൽ ഋഷിമാരുടെ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് മഹന്ത് രാജു ദാസ്; ദേശസ്‌നേഹികളെ പിന്തുണയ്ക്കുന്നതിന്റെ പേരിലും മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശബ്ദം ഉയർത്തിയതിന്റെ പേരിലുമാണ് കങ്കണയ്‌ക്കെതിരായ നീക്കങ്ങളെന്ന് ശരദ് ശർമയും; കങ്കണ- ശിവസേന തർക്കത്തിൽ താരത്തിന് പിന്തുണയുമായി സന്ന്യാസിമാരും വിശ്വഹിന്ദു പരിഷത്തുംമറുനാടന് ഡെസ്ക്11 Sept 2020 6:43 PM IST
Uncategorizedമുംബൈയിലുള്ള വസതിയിൽ കങ്കണ അനധികൃത നിർമ്മാണം നടത്തി; 2018ൽ ബി.എം.സി കങ്കണയ്ക്ക് അയച്ച നോട്ടീസ് പുറത്ത് വിട്ട് ഇന്ത്യാ ടുഡെസ്വന്തം ലേഖകൻ13 Sept 2020 6:00 AM IST
Greetings'ഞാൻ മയക്കുമരുന്നിന് അടിമയായിരുന്നു'; കങ്കണയുടെ പഴയ വീഡിയോ വൈറലായി; അവസരം നോക്കി കേസെടുക്കാൻ മഹാരാഷ്ട്ര പൊലീസ്സ്വന്തം ലേഖകൻ13 Sept 2020 3:22 PM IST
Uncategorizedകങ്കണയ്ക്ക് വീണ്ടും തിരിച്ചടി; വസതിയിലെ നിയമലംഘനത്തിനെതിരെ കോർപ്പറേഷൻ നോട്ടീസ് നൽകി; പാലി ഹില്ലിലെ ഓഫീസിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ നിയമലംഘനങ്ങൾ കങ്കണയുടെ വസതിയിലുണ്ടെന്ന് ബിഎംസി അധികൃതർസ്വന്തം ലേഖകൻ13 Sept 2020 7:59 PM IST
Uncategorizedകങ്കണ മുംബൈ നഗരത്തെ മാത്രമല്ല, സംസ്ഥാനത്തെ ജനങ്ങളെയാകെ അപമാനിക്കുകയാണെന്ന് ഉർമ്മിള; അവൾ സോഫ്റ്റ്പോൺ സ്റ്റാർ, ഊർമിള മതോണ്ട്ക്കറിനെ ആക്രമിച്ചു കങ്കണയുംമറുനാടന് ഡെസ്ക്17 Sept 2020 12:44 PM IST
JUDICIALകങ്കണയുടെ ഓഫീസ് പൊളിച്ചത് പ്രതികാര നടപടിയെന്നും നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി; അർണബിനെതിരായ കുറ്റം സ്ഥാപിക്കുന്നതിൽ എഫ്.ഐ.ആർ. പരാജയപ്പെട്ടുവെന്ന് സുപ്രീം കോടതിയുടെ വിശദ വിധിയും; കങ്കണയിലും അർണബിലും ഉദ്ധവ് സർക്കാരിന് നേരിട്ടത് വമ്പൻ തിരിച്ചടിമറുനാടന് മലയാളി27 Nov 2020 12:41 PM IST