You Searched For "കടത്ത്"

ഡല്‍ഹിയില്‍ നവജാത ശിശുക്കളെ കടത്തുന്ന വന്‍ റാക്കറ്റ് പിടിയില്‍; കുട്ടിക്കടത്തിന് ഇരയായ ഒരു വയസില്‍ താഴെയുള്ള അഞ്ച് കുഞ്ഞുങ്ങളെ കണ്ടെത്തി പോലിസ്: പിടിയിലായത് ഡോക്ടര്‍ അടക്കം പത്ത് പേരടങ്ങുന്ന സംഘം
എന്താടാ..മോനെ നീ ഇങ്ങനെ നോക്കണേ..; ബാങ്കോക്കിൽ നിന്നെത്തിയ ആ രണ്ടു പേർ; എയർപോർട്ടിൽ വന്നിറങ്ങിയതും വെപ്രാളം; ലഗേജ് തുറന്നതും മൂന്ന് ഓമന മുഖങ്ങൾ; കൈയ്യോടെ പൊക്കി കസ്റ്റംസ്
ബംഗളൂരു-ഹൈദരാബാദ് വിമാനത്താവളത്തിലൂടേയും നയതന്ത്ര ബാഗുകൾ കോവിഡു കാലത്ത് യഥേഷ്ടമെത്തി; ഭീകരർക്കുള്ള ഫണ്ട് മുടങ്ങാതെ വന്നത് സ്വപ്‌നയുടെ സ്വാധീനത്തിലെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം; സിആപ്റ്റിന്റെ വാഹനം ബംഗളൂരുവിൽ എത്തിയത് കടത്തിയ ബാഗുകൾ കേരളത്തിലേക്ക് കൊണ്ടു വരാനെന്നും സംശയം; പൂവാർ സഹകരണ ബാങ്കിലെ നിക്ഷേപവും സംശയ നിഴലിൽ; സ്വർണ്ണ കടത്തിലെ ഗതിമാറ്റിയത് ലൈഫ് മിഷൻ! സ്വപ്‌നയുടെ സഹായികളും ആശ്രിതരും കുടുങ്ങും
വിവാഹസമ്മാനമെന്ന് പറയുന്ന അഞ്ചു കിലോ സ്വർണം കള്ളക്കടത്തുവഴി എത്തിച്ചതു തന്നെ; സ്വർണക്കട്ടികൾ കൊടുവള്ളിയിലെ സ്വർണ ക്കച്ചവടക്കാർ വഴി ആഭരണമാക്കി; സ്വപ്‌ന വെറും ഇടനിലക്കാരി മാത്രമാല്ല; പണം മുടക്കിയും കടത്തുകാരെ സഹായിച്ചു; ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതിയുടെ പങ്ക് സ്വപ്‌ന വഴി സ്വർണ്ണ കടത്തിലേക്കും എത്തി; അവിഹിത ഇടപാടിലുള്ളത് ഐഎഎസുകാരുടെ രഹസ്യ സാന്നിധ്യം; വേണ്ടത് വിപുലമായ അന്വേഷണമെന്ന് നിഗമനത്തിൽ എൻഫോഴ്‌സ്‌മെന്റ്; നേരറിയാൻ സിബിഐ എത്തുമോ?
പ്രോട്ടീൻ പൊടി കൂടി ചേർത്ത് കുഴമ്പുരൂപത്തിലാക്കി രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്ത്; ദെയ്‌റയിലെ ഒരു ജൂവലറിയിൽ ഇതിനെല്ലാം സൗകര്യം; കോവിഡുകാലത്ത് ദേഹ പരിശോധനയിലെ ഇളവുകൾ മറയാക്കി നടക്കുന്നത് കോടികളുടെ സ്വർണ്ണമൊഴുക്ക്; ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതെ സന്ദർശ വീസയിൽ ജോലി അന്വേഷിച്ചെത്തി പ്രതിസന്ധിയിലായവർക്ക് ടിക്കറ്റ് എടുത്തു കൊടുത്ത് കാരിയർമാരാക്കും; നയതന്ത്ര കടത്തിലൂടെ പ്രധാന റോളിൽ സ്വപ്‌നയും എത്തി; സ്വർണ്ണ കടത്തിന്റെ യുഎഇ മോഡൽ ഇങ്ങനെ
സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ഖുറാൻ ഇറക്കുമതി ഇടപാടുമായി ബന്ധം; ഇറക്കുമതി ചെയ്ത പായ്ക്കറ്റുകളിൽ മുഴുവൻ ഖുറാൻ ആയിരുന്നോ എന്നും സംശയം; എടപ്പാളിലാണ് വിതരണം ചെയ്തതെന്ന് മന്ത്രി പറയുന്നെങ്കിലും പാഴ്സലുമായി വാഹനം കർണാടകത്തിലെ ഭട്കലിലേക്കാണ് പോയതെന്നും കണ്ടെത്തൽ; കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ട് അമിത് ഷായുടെ ടേബിളിൽ; മന്ത്രി കെടി ജലീലിന്റെ വാദമെല്ലാം പൊളിച്ച് അന്വേഷണം; ഖുറാൻ കടത്തിൽ മലപ്പുറത്തെ മന്ത്രി കുരുക്കിൽ തന്നെ
ശതകോടീശ്വരനായ പ്രവാസിയുടെ പേരും രഹസ്യ മൊഴിയിൽ എന്ന് സൂചന; മന്ത്രിയല്ലാത്ത വമ്പൻ നേതാവും സംശയ നിഴലിൽ; ശിവശങ്കറിന് പുറമേ കേരളത്തിനുള്ളിലും വിദേശത്തുമുള്ള ചില പ്രമുഖർക്കുകൂടി ഡോളർക്കടത്ത് കേസിൽ പങ്കുണ്ടെന്ന് സ്വപ്‌നയുടേയും സരത്തിന്റേയും മൊഴി; വമ്പൻ സ്രാവുകളെ കേന്ദ്ര ഏജൻസി പിടികൂടിയാൽ കേരളം ഞെട്ടും; സ്വർണ്ണ കടത്തിൽ എല്ലാം പുറത്തു വരാൻ സാധ്യത
അനധികൃതമായി മണ്ണ്, മണൽ, കരിങ്കല്ല് എന്നിവ കടത്തിയാൽ നിയമാനുസൃത പിഴ 50000 രൂപ മുതൽ 750000 വരെ; താമരശ്ശേരിയിലും കൊയിലാണ്ടിയിലും ചുമത്തുന്നത് 4000 മുതൽ 5000 രൂപ; നഷ്ടം 49 ലക്ഷം; വാഹനങ്ങൾ വിട്ടു നൽകിയത് മേലുദ്യോഗസ്ഥർ അറിയാതെ; നഷ്ടം ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ചെടുക്കണമെന്ന ഉത്തരവിനും പുല്ലുവില
കോവിഡും ലോക്ക്ഡൗണുമെല്ലാം പ്രതിസന്ധി കൂട്ടി; ബിസിനസ് പൊളിഞ്ഞവരും ജോലി നഷ്ടമായവരും പടിച്ചു നിന്നത് കുടുംബത്തിൽ സൂക്ഷിച്ച സ്വർണം വിറ്റുപെരുക്കി കൊണ്ട്; ആഭ്യന്തര മാർക്കറ്റിലേക്ക് പഴയ സ്വർണം ഒഴുകി എത്തിയതോടെ ഇറക്കുമതിയിൽ വൻ ഇടിവ്; കേന്ദ്ര ഏജൻസികൾ കൂട്ടത്തോടെ വന്നിട്ടും സ്വർണ്ണക്കടത്തിനും കുറവില്ല
കോൺസൽ ഈറ്റിങ് മാംഗോസ് എന്ന കോഡിൽ എല്ലാമുണ്ട്; ജമാൽ അൽസാബിയും ഖാലിദ് അലി ഷൗക്രിയും വിയറ്റ്‌നാമിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നവർ എന്നും കണ്ടെത്തി; കടത്തിയത് ഏത് രാഷ്ട്രീയക്കാരുടെ പണമെന്നതും വ്യക്തം; മൂന്ന് വിദേശ വനിതകൾക്ക് നയതന്ത്ര പരിരക്ഷ കിട്ടിയതും ചട്ടവിരുദ്ധം; സ്വർണ്ണ കടത്തിൽ ഒളിഞ്ഞിരിക്കുന്നത് ദുരൂഹതകൾ മാത്രം
പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഗൂഢാലോചനയുടെ സൂചന; ഇത് ഐ.പി.സി. 120 (ബി) പ്രകാരമുള്ള ക്രിമിനൽ ഗൂഢാലോചന; സർക്കാർ ജീവനക്കാർ ഉൾപ്പെട്ട കേസായതിനാൽ സിബിഐ അന്വേഷണം വേണം; ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ എൻഫോഴ്‌സ്‌മെന്റെ ഹൈക്കോടതിയിൽ; എഫ് ഐ ആർ റദ്ദാക്കണമെന്ന് കേന്ദ്ര ഏജൻസി