SPECIAL REPORTകേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് നല്കിയ ഫണ്ടുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ വായ്പ്പാപരിധി കുറയ്ക്കും; പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ജാമ്യത്തില്‍ വായ്പയെടുത്ത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയും കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തി; സംസ്ഥാനങ്ങളുടെ കടമെടുപ്പ് മാനദണ്ഡം കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കേരളത്തിന് വന്‍ തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ16 Jun 2025 7:13 AM IST
Right 1ഈമാസം മാത്രം പാസാകേണ്ടത് 25,000 കോടി രൂപയുടെ ബില്ലുകള്‍; കേന്ദ്രം നല്കിയ കടമെടുപ്പിനുള്ള അനുമതി ആശ്വാസമായി; 12,000 കോടി കൂടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; കടപ്പത്രങ്ങള്‍ ചൊവ്വാഴ്ച പുറത്തിറക്കും; വായ്പാ അനുമതി ലഭിച്ചത് വൈദ്യുതി മേഖലയിലെ പരിഷ്ക്കരണങ്ങളുടെ പേരില്മറുനാടൻ മലയാളി ബ്യൂറോ15 March 2025 6:34 AM IST
Uncategorizedകാൻസർ ചികിത്സക്കായി മൊബൈൽ ആപ്പിൽ പിന്നും പണം കടമെടുത്തു; 2800 രൂപക്ക് പകരം ഏഴു ദിവസം കൊണ്ട് അടയ്ക്കേണ്ടത് 4000 രൂപ! അഞ്ചാം ദിവസം മുതൽ ഭീഷണി ഫോൺ വിളികൾ; തിരിച്ചടക്കാൻ മറ്റൊരു ആപ്പിൽ നിന്നും വായ്പ്പയെടുത്തു; കടംവീട്ടാൽ നിരന്തരം കടമെടുപ്പ്; കടക്കെണിയിൽ നിന്നും രക്ഷപെടാൻ പരാതി നൽകി യുവതിജാസിം മൊയ്തീൻ12 Jan 2021 3:56 PM IST
SPECIAL REPORTവോട്ടെടുപ്പിനു മുൻപ് 2 മാസത്തെ ക്ഷേമ പെൻഷനും പരിഷ്കരിച്ച ശമ്പളവും സർവീസ് പെൻഷനും നൽകും; ഇതിന് വേണ്ടി കടമെടുക്കുന്നത് 4000 കോടി; ഈ മാസം മാത്രം 8000 കോടിയുടെ കടമെടുക്കൽ; കേരളം നീങ്ങുന്നത് വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; താളം തെറ്റുന്നത് സർക്കാരിന്റെ വികസന പദ്ധതികൾക്ക്മറുനാടന് മലയാളി27 March 2021 6:49 AM IST
SPECIAL REPORTസാമ്പത്തിക വർഷം അവസാനിക്കാൻ നാലു ദിവസം മാത്രം അവശേഷിക്കവേ കടമെടുപ്പ് തകൃതിയാക്കി ധനവകുപ്പ്; 5,300 കോടി കൂടി കടമെടുക്കുന്നത് ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാൻ; വിഷുവിന് മുമ്പ് ക്ഷേമപെൻഷനും വിതരണം ചെയ്യണം; പണം പാസാക്കാൻ ബില്ലുകളുടെ കുത്തൊഴുക്കാണെങ്കിലും കടുത്തനിന്ത്രണം; എങ്ങനെ എല്ലാം മാനേജ് ചെയ്യുമെന്ന് തലപുകച്ച് ബാലഗോപാൽമറുനാടന് മലയാളി27 March 2023 11:07 PM IST