Top Storiesചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ തിടുക്കമില്ല; പന്ത് അമേരിക്കയുടെ കോര്‍ട്ടില്‍; ചര്‍ച്ചയില്‍ ന്യായമായ ആവശ്യങ്ങളാണ് ഇറാന് മുന്നോട്ടു വെച്ചത്; യു.എസ് തെറ്റായ കണക്കുകൂട്ടലുകള്‍ നടത്തി; തങ്ങള്‍ക്ക് ന്യായമായി തോന്നുന്ന ഒരു കരാറില്‍ അമേരിക്ക ധാരണയില്‍ എത്തുന്നത് വരെ ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതി മാറി; ഇസ്ലാമാബാദ് ചര്‍ച്ചാ പരാജയത്തില്‍ ഇറാന്റെ വിശദീകരണംമറുനാടൻ മലയാളി ഡെസ്ക്12 April 2026 11:51 AM IST