Top Storiesപാര്‍ട്ടി കത്തും കുറഞ്ഞത് അന്‍പതിനായിരം രൂപയുമുണ്ടോ.. ജോലി സ്ഥിരപ്പെടുത്താം അല്ലെങ്കില്‍ കാലാവധി നീട്ടിനല്‍കാം; ആരും നേരിട്ടു വരേണ്ട, എല്ലാം പ്രോപ്പര്‍ ചാനല്‍ വഴി മാത്രം; അടുത്തമാസം 15 നു മുന്‍പ് പട്ടിക തയ്യാറാക്കി നല്കാന് സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം; കാലാവധി തീരാറായപ്പോള്‍ കടുംവെട്ട് നടത്തി സര്‍വീസ് സംഘടനകള്മറുനാടൻ മലയാളി ബ്യൂറോ23 Sept 2025 11:38 AM IST