Marketing Feature55 വർഷം മുമ്പ് ആധാരം ചെയ്ത ഭൂമിയുടെ ഉടമാവകാശം മാറ്റാൻ ആദ്യം ചോദിച്ചത് 20000 രൂപ; പിന്നീട് വിളിച്ചു വരുത്തി 13,000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു; കിട്ടിയ പണം പോക്കറ്റിലാക്കുന്നതിനിടെ വിജിലൻസ് സംഘം എത്തി: കട്ടപ്പന നഗരസഭയിലെ റവന്യൂ ഇൻസ്പെക്ടർ കൈക്കൂലിക്കേസിൽ പിടിയിൽശ്രീലാല് വാസുദേവന്18 Aug 2021 9:57 PM IST