SPECIAL REPORTഅമീബിക് മസ്തിഷ്‌കജ്വര ഭീഷണിയില്‍ കേരളം; മരണങ്ങള്‍ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പോലുമില്ലാതെ ആരോഗ്യ വകുപ്പ്; കഴിഞ്ഞ വര്‍ഷം മരിച്ചത് എട്ടുപേരെങ്കില്‍ ഒരു മാസത്തിനുള്ളില്‍ മരിച്ചത് ആറുപേര്‍; രോഗലക്ഷണം കണ്ടാല്‍ ചികിത്സ തേടണമെന്ന 'വിലപ്പെട്ട' ഉപദേശവുമായി ആരോഗ്യമന്ത്രിസി എസ് സിദ്ധാർത്ഥൻ11 Sept 2025 12:09 PM IST