INVESTIGATIONകരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; കരുവന്നൂര്‍ കേസിലെ പ്രതികളായ സതീഷ് കുമാര്‍, കിരണ്‍ എന്നിവര്‍ക്ക് ജാമ്യം; സതീഷ് കുമാര്‍ 300 കോടിയുടെ തട്ടിപ്പിലെ മുഖ്യ കണ്ണി; ഒന്നര വര്‍ഷമായി ജാമ്യമില്ലാതെ റിമാന്‍ഡില്‍ കഴിയുന്ന കണ്ടല തട്ടിപ്പിലെ അഖില്‍ ജിത്തിനും ജാമ്യംമറുനാടൻ മലയാളി ബ്യൂറോ27 March 2025 6:04 AM
Uncategorizedകരുവന്നൂർ മോഡൽ തട്ടിപ്പ് കണ്ടല സഹകരണ ബാങ്കിലും 60 കോടിയിലധികം രൂപ ആവിയായി; ഒരു ആധാരത്തിൽ തന്നെ മൂന്നും നാലും പ്രാവശ്യം വായ്പ; ലോൺ തുക പോയത് ചിലരുടെ അക്കൗണ്ടിലേക്ക് മാത്രം; അഴിമതി ആഡിറ്റിൽ തെളിഞ്ഞിട്ടും എല്ലാം മൂടി വെച്ച് ഉദ്യോഗസ്ഥർ; ഭരണ കക്ഷി നേതാവിന് സംരക്ഷണ ഒരുക്കുന്നത് പ്രമുഖ സി പി എം നേതാവ്; കണ്ടല ബാങ്കിലും വിവാദംമറുനാടന് മലയാളി14 Aug 2021 4:28 AM
Marketing Featureകണ്ടല ബാങ്കിൽ പരിശോധന നടത്തി അസിസ്റ്റിന്റെ രജിസ്ട്രാർ; നടക്കുന്നത് റൂൾ 66 പ്രകാരമുള്ള അന്വേഷണം; റിപ്പോർട്ട് നൽകാൻ കുറഞ്ഞത് മൂന്ന് മാസം എടുക്കും; ഒരേ വസ്തുവിൽ പലർക്ക് കാർഷിക വായ്പ നൽകിയെന്നും ആക്ഷേപം; കാട്ടാക്കടയിലേതും കരുവന്നൂർ മോഡൽമറുനാടന് മലയാളി17 Aug 2021 6:40 AM
Uncategorizedപ്രസിലെ പണിക്കാരൻ കോൺഗ്രസുകാരനായത് കൂടുതൽ പ്രിന്റിങ് വർക്ക് കിട്ടാൻ; ക്ഷീരയെ അവതരിപ്പിച്ച് സഹകാരിയായ ശേഷം ബാങ്ക് പിടിച്ചെടുത്ത് ഇഷ്ടക്കാർ ജോലിയും വായ്പയും നൽകി കോടീശ്വരനായി; സിപിഐയിലൂടെ ഇടതുപക്ഷമായ നേതാവിന് രക്ഷയൊരുക്കി പഴുതുകളുള്ള അന്വേഷണം; കണ്ടലയിൽ ഭരണം തുടർന്ന് ഭാസുരാംഗൻ; ഇത് കരുവന്നൂരിനെ വെട്ടും സഹകരണകൊള്ളമറുനാടന് മലയാളി30 July 2022 4:51 AM
Marketing Featureക്ഷീരയെ അവതരിപ്പിച്ച് സഹകാരിയായ ശേഷം ബാങ്ക് പിടിച്ചെടുത്ത് ഇഷ്ടക്കാർ ജോലിയും വായ്പയും നൽകി കോടീശ്വരനായി; സിപിഐയിലൂടെ ഇടതു നേതാവായ പഴയ കോൺഗ്രസുകാരന്റെ തട്ടിപ്പുകൾ പുറത്ത്; കണ്ടലയിലേത് കരുവന്നൂരിനെ വെല്ലും തട്ടിപ്പ്; ഭാസുരാംഗനെ തേടി ഇഡി എത്തുംമറുനാടന് മലയാളി25 Sept 2023 3:24 AM
Marketing Featureഭാസുരാംഗൻ ബിനാമി അക്കൗണ്ട് വഴി വായ്‌പ്പ എടുത്തത് 51 കോടി! തിരിച്ചടവ് മുടങ്ങിയപ്പോൾ വായ്പയുടെ വിവരം മറച്ചു വെച്ചു; വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്നും നിർദ്ദേശിച്ചെന്ന ഇഡി; കണ്ടലയിൽ സഹകരണ ആശുപത്രിക്കായി മാത്രം വകമാറ്റി ചെലവഴിച്ചത് 25 കോടിയുംമറുനാടന് മലയാളി24 Nov 2023 2:31 AM