You Searched For "കണ്ടെത്തി"

ജീവിത സാഹചര്യങ്ങൾ ലോകത്തോട് വെറുപ്പ് ഉണ്ടാക്കി; ഒറ്റയ്ക്ക് ജീവിക്കാനായി ഇറങ്ങിപ്പുറപ്പെട്ടു; അനുഭവിച്ച വിഷമതകളും പ്രശ്‌നങ്ങളും പൊലീസിനോട് തുറന്നു പറഞ്ഞ് മടക്കം; മലയാള സമാജത്തിനൊപ്പം തെലുങ്കാന നർസിംഗി സ്റ്റേഷൻ ഇൻസ്‌പെക്ടർ മദനം ഗംഗാധറിനും ഒരായിരം നന്ദി; അഞ്ജലിയുമായി അമ്പലത്തറ പൊലീസ് നാട്ടിലേക്ക്
കത്തിലെ ഇക്കയെ കുറിച്ച് ചോദിച്ചപ്പോൾ ആദ്യം പൊട്ടിച്ചിരി; അതൊരു സാങ്കൽപ്പിക കഥാപാത്രം; നാടുവിട്ടത് കല്യാണത്തിന് ഇഷ്ടമില്ലാത്തതിനാൽ; താൽപ്പര്യം ഒറ്റയ്ക്ക് ജീവിക്കാനും; എല്ലാ ദുരൂഹതകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം; യുവതിയെ കണ്ടെത്തിയത് കേരളാ പൊലീസിന്റെ മികവ് തന്നെ; മലയാള സമാജം പ്രവർത്തകരുടെ ഇടപെടലും നിർണ്ണായകമായി; അഞ്ജലി നാട്ടിലെത്തുമ്പോൾ
ആശുപത്രിയിൽ അക്രമാസക്തയായത് വൈദ്യപരിശോധനയ്ക്ക് വിസമ്മതം അറിയിച്ച്; പ്രശ്‌നം ഒഴിവാക്കി യുവതിയുമായി മടങ്ങി പൊലീസ്; ഹോസ്ദുർഗ്ഗ് കോടതി പറഞ്ഞത് അനുസരിച്ച് ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി അഞ്ജലി; വിവാഹ നിശ്ചയ ശേഷം നാടുവിട്ട ഇറുപത്തിയൊന്നുകാരി പൊള്ളക്കടയിലെ വീട്ടിലെത്തുമ്പോൾ
ആനമലയിൽ നിന്നും തട്ടിക്കൊണ്ടു പോയ അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി; കുട്ടിയെ കിട്ടിയത് മറ്റൊരു ദമ്പതികളുടെ പക്കൽ നിന്നും: തട്ടിയെടുത്തവർ കുഞ്ഞിനെ വിറ്റതാണോയെന്ന് സംശയം
രാത്രിയിൽ കാർ മറ്റാരോ ഉപയോഗിച്ചതായി ജി.പി.എസ് ട്രാക്കറിലൂടെ കണ്ടെത്തി; ഭാര്യയും ആൺസുഹൃത്തും ചേർന്ന് ചതിച്ചു; തെളിവായി വോട്ടർ ഐഡി വിവരങ്ങളും; ഇരുവർക്കും എതിരെ കേസെടുക്കണമെന്ന് യുവാവ് കോടതിയിൽ
തിരുവനന്തപുരം ചാക്കയിൽ നിന്നു കാണാതായ രണ്ടു വയസുകാരിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയതു കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ഓടയിൽ നിന്നും; തട്ടിക്കൊണ്ടു പോയവർ കുട്ടിയെ ഉപേക്ഷിച്ചതെന്ന് സൂചന; 19 മണിക്കൂർ നീണ്ട അന്വേഷണത്തിന് ഒടുവിൽ ആശ്വാസ വാർത്ത എത്തുമ്പോൾ