Politics'ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം; ഒന്ന് വർഗ്ഗ ശത്രുവിന് നേരേയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും': ഇപിക്ക് എതിരായ പരാതി പിഴയ്ക്കുന്ന നേതൃത്വത്തിന് എതിരെ എന്ന ന്യായീകരണവുമായി പിജെ അനുകൂലികൾ; കണ്ണൂരിൽ പി. ജയരാജനെ അനുകൂലിച്ച് ഫ്ളക്സ് ബോർഡ്; സിപിഎമ്മിലെ പോര് തെരുവിലേക്ക്അനീഷ് കുമാര്‍27 Dec 2022 11:11 PM IST