INVESTIGATIONഭർത്താവിന് വിദേശത്ത് ബിസിനസ്സാണെന്ന് പറഞ്ഞ് നാട്ടിൽ തട്ടിപ്പ്; കുറഞ്ഞ വിലക്ക് സ്വർണവും, ഐ ഫോണും എത്തിക്കാം; 'മലേഷ്യൻ സ്വർണ്ണക്കഥ' വിശ്വസിച്ചവർക്ക് നഷ്ടമായത് ലക്ഷങ്ങൾ; തട്ടിപ്പ് മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം; ഒളിവിലായിരുന്ന കണ്ണൂരുകാരി ഷമീമ മാസങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിൽമറുനാടൻ മലയാളി ബ്യൂറോ16 Jun 2025 11:24 AM IST
KERALAMട്യുഷനെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസ്; അധ്യാപകന് റിമാന്‍ഡില്‍; പെണ്‍കുട്ടി ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും പോലീസ്; സംഭവം കണ്ണൂരിൽസ്വന്തം ലേഖകൻ11 Jun 2025 9:59 PM IST
KERALAMഓഡിറ്റോറിയത്തിന് വാഹന പാർക്കിങ് ഒരുക്കാൻ മണ്ണെടുത്തു; വീട്ടു മുറ്റത്തും ചുമരിലും വിള്ളൽ; സെപ്റ്റിക്ക് ടാങ്കിനും കേടുപാടുകൾ; പരിഹാരം കാണാമെന്ന ഉറപ്പും പാലിച്ചില്ല; വീടും സ്ഥലവും അപകടാവസ്ഥയിലെന്ന് പരാതിസ്വന്തം ലേഖകൻ31 May 2025 4:49 PM IST
Top Storiesകണ്ണൂരില്‍ എട്ടുവയസുകാരിയെ പിതാവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്ക് വെച്ചത് ക്രൂരതയ്ക്ക് ശിക്ഷ ഉറപ്പാക്കാന്‍; പോലീസിന്റെ വീഴ്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് വ്‌ലോഗര്‍ അഭിലാഷ് കാരിച്ചേരി; കുട്ടികളെ സ്‌കൂളില്‍ വിട്ടിരുന്നില്ല; മാമച്ചനെതിരെ ജുവനൈല്‍ ജസ്റ്റിസ് അടക്കമുള്ള വകുപ്പുകള്‍; പ്രതികരിച്ചത് അച്ഛനെന്ന നിലയിലല്ല മനുഷ്യനെന്ന നിലയിലെന്ന് അഭിലാഷ് കരിച്ചേരിവൈശാഖ് സത്യന്24 May 2025 3:50 PM IST
KERALAMകണ്ണൂരിൽ ശക്തമായ മഴ; മണ്ണിടിച്ചിലില്‍ ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചത് അന്യസംസ്ഥാന തൊഴിലാളി; ഒരാള്‍ക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ23 May 2025 8:41 PM IST
INVESTIGATIONകുളിമുറിയിൽ തെന്നി വീണെന്ന വ്യാജേന ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പരിശോധനയിൽ പുറത്ത് വന്നത് ക്രൂര മർദനത്തിന്റെ തെളിവുകൾ; അമ്മൂമ്മയെ വീട്ടിൽ ഒപ്പം താമസിപ്പിക്കുന്നതിൽ പേരമകൻ്റെ പ്രതികാരം; പയ്യന്നൂരിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു; വധശ്രമകുറ്റം കൊലക്കേസാകുംമറുനാടൻ മലയാളി ബ്യൂറോ22 May 2025 3:26 PM IST
KERALAMതളിപറമ്പ് കുപ്പത്തെദേശീയപാത നിർമാണത്തിലെ ക്രമക്കേടിൽ പ്രതിഷേധം; മേഘ കൺസ്ട്രക്ഷൻസ് കമ്പിനിയുടെ ഓഫീസ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തുസ്വന്തം ലേഖകൻ22 May 2025 2:03 PM IST
KERALAMകാഞ്ഞിരക്കൊല്ലി നിധീഷ് വധം; മുഖ്യപ്രതി തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിസ്വന്തം ലേഖകൻ22 May 2025 1:51 PM IST
INVESTIGATIONഭർത്താവിന് വിദേശത്ത് ഗോൾഡ് ബിസിനസ്സാണ് സ്വർണവും, ഐ ഫോണും കുറഞ്ഞ വിലക്ക് നാട്ടിലെത്തിക്കാം; കണ്ണൂരുകാരിയുടെ മോഹ വാഗ്ദാനത്തിൽ വീണവർക്ക് നഷ്ടമായത് ലക്ഷങ്ങൾ; തട്ടിപ്പ് മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം; ബിസിനസുകാരെപ്പോലും കബളിപ്പിച്ച ഷമീമയുടെ 'മലേഷ്യൻ സ്വർണ്ണക്കഥ'സ്വന്തം ലേഖകൻ13 May 2025 1:41 PM IST
KERALAMടൂറിസത്തിന്റെ പേരിൽ അഞ്ചരക്കണ്ടി പുഴയിൽ നടന്നത് അനധികൃത മണലൂറ്റൽ; പരിസരത്തെ കിണറുകളിൽ ഉപ്പു വെള്ളം കലരുന്നതായി പരാതി ഉയർന്നിട്ടും നടപടിയുണ്ടായില്ല; ഒടുവിൽ മണലൂറ്റൽ തടഞ്ഞ് ഹൈക്കോടതി; ഔദ്യോഗിക അനുമതിയില്ലാതെ മണൽ വാരരുതെന്നും നിർദ്ദേശംസ്വന്തം ലേഖകൻ6 May 2025 1:52 PM IST
INVESTIGATIONചേട്ടാ...ഗുളിക ഉണ്ടോ!; പ്രധാന കണ്ണി കുടുങ്ങിയത് അറിയാതെ ആവശ്യക്കാർ; മൊബൈൽ ഫോണിലേക്ക് തുരുതുരാ കോളുകൾ; കുട്ടികളെ ലഹരിക്ക് അടിമയാക്കുന്നത് പ്രധാന ഹോബി; സ്കൂൾ പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കും; എക്സൈസിന് തലവേദനയായി ഫിറാഷ്!മറുനാടൻ മലയാളി ബ്യൂറോ5 May 2025 4:46 PM IST
KERALAM'അതി ദാരുണം..'; മുത്തശ്ശി വിറകുവെട്ടുന്നതിനിടെ വൻ അബദ്ധം; മുന്നിലൂടെ ഓടി കളിച്ച കുട്ടിയുടെ തലയ്ക്ക് വെട്ടേറ്റു; കണ്ണൂരിൽ ഒന്നര വയസ്സുകാരന് ദാരുണാന്ത്യം; കണ്ണീരോടെ ഉറ്റവർ!സ്വന്തം ലേഖകൻ23 April 2025 10:22 PM IST