You Searched For "കണ്ണൂർ"

ഇഡിക്ക് നിർദ്ദേശം നൽകുന്നത് ഒരു നടൻ; ഇഡി ഇപ്പോൾ കേരളത്തിൽ നടത്തുന്നത് രാഷ്ട്രീയ നാടകം; തൃശൂർ എടുക്കാൻ പോയിട്ട് പരാജയപ്പെട്ടായളാണല്ലോ ഇനി കണ്ണൂർ എടുക്കാൻ വരുന്നത്? പരിഹാസവുമായി പി ജയരാജൻ
യുദ്ധഭൂമിയിൽ നിന്നും ഫീനക്സ് പക്ഷിയെപ്പോലെ അവൾ തിരിച്ചുവരും; പ്രാർത്ഥനകളോടെ ഷീജാ ആനന്ദിന്റെ കുടുംബം; നട്ടെല്ലിന്റെ ശസ്ത്രക്രിയ ചെയ്യുന്നതിനാണ് ആശുപത്രി മാറ്റിയതെന്നു സഹോദരി; അപകടമുണ്ടായത് നാട്ടിലേക്ക് വരനാരിക്കവേ
കണ്ണൂരിൽ പാർട്ടി പ്രവർത്തകർ തമ്മിലുള്ള പോര് വധഭീഷണിയിലെത്തി; ചക്കരക്കല്ലിൽ സി.പി. എം പ്രവർത്തകന്റെ വീടിന് മുൻപിൽ റീത്തുവെച്ച ബ്രാഞ്ച് സെക്രട്ടറിയും പ്രവർത്തകനും അറസ്റ്റിൽ
മൂത്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഷാജഹാൻ; രണ്ടാമത്തെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ സവാദ് എന്നും; തുമ്പായി മാറിയത് ഈ വിവരം; കണ്ണൂരിൽ ഒളിവിൽ താമസിച്ചത് ഏഴുവർഷം; സവാദ് പിടിയിലായത് മട്ടന്നൂരിലെ മുസ്ലിം ലീഗ് സ്വാധീന മേഖലയിൽ നിന്ന്
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ; വിജയസാധ്യത കണക്കിലെടുത്ത് മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം തള്ളി; കണ്ണൂരിൽ പകരക്കാരനായി കെ ജയന്തിന്റെ പേര് നിർദേശിച്ചു; ജയന്തിനൊപ്പം വി.പി. അബ്ദുൽ റഷീദിന്റെ പേരും പട്ടികയിൽ; അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത്